News

നാല് കോടി മുടക്കി ലംബോര്‍ഗിനി വാങ്ങിയെങ്കിലും പൃഥിക്ക് വണ്ടി വീട്ടിലേയ്ക്കു കൊണ്ടുവരാനാകില്ല കാരണം വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

Sponsored Links

maliak

നാല് കോടി മുടക്കി ലംബോര്‍ഗിനി വാങ്ങിയെങ്കിലും പൃഥിക്ക് വണ്ടി വീട്ടിലേയ്ക്കു കൊണ്ടുവരാനാകില്ല കാരണം വെളിപ്പെടുത്തി മല്ലിക സുകുമാരന്‍
Master
നാല് കോടി മുടക്കി വാങ്ങിയ ലംബോര്‍ഗിനി തിരുവനന്തപുരത്തു തറവാട്ടു വീട്ടിലേയ്ക്കു കൊണ്ടുവരാനാകാത്ത അവസ്ഥയാണ് പ്രിത്വിരാജിന്. ഇതിനുള്ള കാരണം അമ്മ മല്ലിക സുകുമാരന്‍ വ്യക്തമാക്കി.
63113274
വീട്ടിലേയ്ക്കുള്ള വഴി തീരെ മോശമാണ്. അതുവഴി ലംബോര്‍ഗിനി കൊണ്ടു വന്നാല്‍ വാഹനത്തിന്റെ അടിവശം തട്ടാനുള്ള സാധ്യതയുണ്ട്. വണ്ടി കൊണ്ടു വരാതിരുന്നത് എന്താണെന്നു ചോദിച്ചപ്പോള്‍ പൃഥ്വി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
mallika-indran-prithvi.jpg.image.784.410
വര്‍ഷങ്ങളായി റോഡു നന്നാക്കി തരണം എന്നു കോര്‍പ്പറേഷനും അധികാരികള്‍ക്കും പരാതി നല്‍കിരുന്നു. മുമ്പു മിനിബസ് ഓടിരുന്ന വഴിയാണ്. ഇപ്പോള്‍ ആകെ തകര്‍ന്നു കിടക്കുകയാണ്.
maxresdefault
അദ്ദേഹവും കൗണ്‍സിലര്‍മാരും ഇക്കുറി റോഡു നന്നാക്കി തരാം എന്ന് ഉറപ്പു നല്‍കിരുന്നു എന്നും മല്ലിക പറയുന്നു. തന്റെ മക്കളില്‍ ഇന്ദ്രജിത്ത് വണ്ടി ഓടിക്കുന്നതാണ് തനിക്ക് ഇഷ്ടം എന്ന് മല്ലിക പറയുന്നു. പൃഥ്വിരാജിനു ഭയങ്കര സ്പീഡാണ്.
Onam special Prithviraj and Indrajith with family
ഇക്കാര്യം ചോദിച്ചല്‍ അവന്‍ പറയും റോഡില്‍ മറ്റു വണ്ടികള്‍ ഇല്ലാത്തപ്പോഴല്ലെ സ്പീഡ് എടുക്കുന്നത് എന്ന്. അതു ശരിയാണ്. എന്നാലും നമ്മള്‍ എത്ര സുരക്ഷിതമായി വണ്ടി ഓടിച്ചാലും എതിരെ വരുന്നവരുടെ മനസ് എങ്ങനെയാണ് എന്നും നമ്മുക്കു പ്രവചിക്കാന്‍ കഴിയില്ല എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top