News

ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി ജയപ്രദയും രേവതിയും കിണറിൽ ..

Sponsored Links

kinar

ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി ജയപ്രദയും രേവതിയും കിണറിൽ ..

27545389_1078536828954560_8183049602198499788_n

എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണർ’ റീലിസ്‌റ്റിക് സിനിമയുടെ പ്രതിരൂപമാണ്. വിവിധ ഭാഷകളിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി തമിഴിലും മലയാളത്തിലും ചെയ്ത കിണർ വ്യത്യസ്തമായൊരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. അജു.കെ.നാരായണൻ, അൻവർ അബ്ദുള്ള എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത്.

image

ജയപ്രദ, രേവതി,അർച്ചന , പശുപതി, രഞ്ജി പണിക്കർ, ജോയ് മാത്യു, തലൈവാസൽ വിജയ്, സുധീർ കരമന, കൈലാഷ്, ഭഗത് മാനുവൽ, സുനിൽ സുഖദ, നന്ദു, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, സോഹൻ സീനുലാൽ , കൃഷ്ണചന്ദ്രൻ, അനിൽ.പി.നെടുമങ്ങാട്, തുടങ്ങി വലിയൊരു താര നിരയാണ് കിണറിൽ അണിനിരക്കുന്നത്.പ്രണയത്തിനു ശേഷം ജയപ്രദയുടെ മറ്റൊരു ശക്തമായ കഥാപാത്രം കിണറിൽ പ്രതീക്ഷിക്കാം.

image (1)

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top