News

ഒന്നാം മരയ്ക്കാർ ആകാൻ മധു .. രണ്ടാമനും മൂന്നാമനും ബോളിവുഡിൽ നിന്നും ..

Sponsored Links

sawertyuio

ഒന്നാം മരയ്ക്കാർ ആകാൻ മധു .. രണ്ടാമനും മൂന്നാമനും ബോളിവുഡിൽ നിന്നും ..

mohanlalkunjimarai

പ്രിയദർശൻ ഒരുക്കുന്ന മരയ്ക്കാർ ,അറബിക്കടലിന്റെ സിംഹം തിരക്കഥ പൂർത്തിയായി. ഒപ്പം നാലാമത്തെ മറയ്ക്കാറായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ ഒന്നാമനായി മധുവാണ് എത്തുന്നത്.ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. നാല് മരയ്ക്കാന്മാരെയാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

06-1420530141-mohanlal-kunjali-marakkar

രണ്ടാമനും മൂന്നാമനുമായിട്ടുള്ള ഓട്ടപ്പാച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. ബോളിവുഡില്‍നിന്ന് അമിതാഭ് ബച്ചന്‍, ഉലകനായകന്‍ കമല്‍ഹാസന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. നവംബറില്‍ ഷൂട്ടിങ് തുടങ്ങണം എന്നുള്ളതിനാല്‍ എത്രയും പെട്ടെന്ന് കാസ്റ്റിങ് പൂര്‍ത്തിയാക്കാനാണ് പ്രിയദര്‍ശനും ടീമും ശ്രമിക്കുന്നത്.

Malayalam actor Madhu new Hindi movie 2016

Malayalam actor Madhu new Hindi movie 2016

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് കുഞ്ഞാലി ഒരുങ്ങുന്നത്. നൂറു കോടി രൂപയ്ക്ക് മുകളില്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Marakkar-Arabikadalinte-Simham-Title-Launch-1

madhu as first maraikkar

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top