Interview

ദിലീപ് ബുദ്ധിമാനാണ്. ഇത്തരത്തിലുള്ള ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കുമോ – മധു

Sponsored Links

asedr

ദിലീപ് ബുദ്ധിമാനാണ്. ഇത്തരത്തിലുള്ള ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കുമോ – മധു

Malayalam actor Madhu new Hindi movie 2016

Malayalam actor Madhu new Hindi movie 2016

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്ഷം കഴിഞ്ഞു. എല്ലാവരും പ്രതികരിച്ചെങ്കിലും തല മുതിർന്ന അഭിനേതാവ് മധു പ്രതികരിച്ചിരുന്നില്ല. സംഭവത്തിൽ ഇപ്പോളാണ് മധു പ്രതികരിക്കുന്നത്.

madhu

നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നും അതുകൊണ്ടാണ് ആ വിഷയത്തില്‍ അഭിപ്രായം പറയാത്തതെന്നുമാണ് ഒരു ചാനല്‍ പരിപാടിയില്‍ മധു പറഞ്ഞത്.

madhu-arti.JPG.image.784.410

“നടന്‍ ദിലീപാണ് ഈ സംഭവം ചെയ്തതെന്ന് കരുതുന്നില്ല. ദിലീപ് ബുദ്ധിമാനാണ്. ഇത്തരത്തിലുള്ള ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കുമോ എന്ന് സംശയമാണ്. നടിക്ക് ദുരനുഭവം ഉണ്ടായത് സത്യമാണ്. ഇതിന് പിന്നില്‍ ദിലീപാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഞാന്‍ പറയുന്നത്”-മധു പറഞ്ഞു.

മലയാള സിനിമയില്‍ പണ്ട് മുതല്‍ തന്നെ കാസ്റ്റിങ് കൗച്ച് നിലവിലുണ്ടെന്നും എല്ലാ ഭാഷകളിലെ സിനിമകളിലും ഇത് ഉണ്ടായിരുന്നുവെന്നും മധു പറഞ്ഞു.

Actor-Madhu

madhu about actress attack case

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top