Videos

ആരധകന്റെ ‘നൈസ് നേവൽ’ പുകഴ്ത്തലിൽ നന്ദി അറിയിച്ച് അനു ഇമ്മാനുവൽ!!!

Sponsored Links

anu cvr

ആരധകന്റെ ‘നൈസ് നേവൽ’ പുകഴ്ത്തലിൽ നന്ദി അറിയിച്ച് അനു ഇമ്മാനുവൽ!!!

8d769856483f592458b18d9c5094fafc

ആദ്യമായി ഫെയ്സ്ബുക്ക് ലൈവിൽ എത്തിയ തെന്നിന്ത്യൻ നടിയും മലയാളിയുമായ അനു ഇമ്മാനുവലിന് ആരാധകന്റെ പുകഴ്ത്തലിനു നന്ദി അറിയിച്ചു . ‘നൈസ് നേവൽ’ എന്ന് കമന്റടിച്ച ആരാധകന് അപ്പോൾ തന്നെ താങ്ക് യൂ എന്ന് അനു മറുപടിയും കൊടുത്തു

anu emmanuel glamorous photos

anu emmanuel glamorous photos

പവൻ കല്യാണിനൊപ്പം അഭിനയിക്കുന്ന തന്റെ പുതിയ തെലുങ്ക് ചിത്രമായ അഗ്ന്യാതവാസിയുടെ ഒാഡിയോ ലോഞ്ചിനു ശേഷമായിരുന്നു അനു തന്റെ ആദ്യ ഫെയ്സ്ബുക്ക് ലൈവിനായി എത്തിയത്. അനുവിനെ ചടങ്ങിന് അണിയിച്ചൊരുക്കിയ മേക്കപ്പ് വിമനും ലൈവിൽ നടിക്കൊപ്പം ഉണ്ടായിരുന്നു. തന്നെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്ത് കമന്റടിച്ചവർക്ക് നന്ദി പറയുന്നതിനിടെയാണ് ഒരു ആരാധകൻ ‘നൈസ് നേവൽ’ എന്ന പുകഴ്ത്തലുമായി എത്തിയത്. അനു അപ്പോൾ സന്തോഷത്തോടെ താങ്ക് യൂ എന്ന് നന്ദിയും പറഞ്ഞു.

anu-emmanuel-1

സാധാരണ നായികമാർ ഇത്തരം കമന്റുകളോട് വൈകാരികമായാണ് പ്രതികരിച്ചിരുന്നതെങ്കിൽ ഇവിടെ അനുവിന്റെ മറുപടി കേട്ട് ആരാധകർ ഞെട്ടി.

Anu-Emmanuel-Stills-1

live video anu emmanuel

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top