Photo Gallery

ലാലിൻറെ മകളുടെ വിവാഹ സത്കാരത്തിൽ താരമായി ഭാവനയും നവീനും

Sponsored Links

cvr bhavana

ലാലിൻറെ മകളുടെ വിവാഹ സത്കാരത്തിൽ താരമായി ഭാവനയും നവീനും

bhavana-monicca-8.png.image.784.410

നടൻ ലാലിന്റെ മകളുടെ മോണിക്കയുടെ നിശ്ചയം പോലെ താരസമ്പന്നമായിരുന്നു വിവാഹ സത്കാരവും . ഇത്തവണ താരമായത് സത്ക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ ഭാവനയും നവീനുമാണ് . വിവാഹശേഷം ഇരുവരും പങ്കെടുക്കുന്ന ആദ്യ ചടങ്ങ് കൂടി ആയിരുന്നു ഇത്.

bhavana-monicca-12.png.image.784.410

മമ്മൂട്ടി അടക്കം സിനിമാ ലോകത്തെ നിരവധിയാളുകൾ ആഘോഷരാവിൽ പങ്കെടുക്കാനെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മഞ്ജു വാരിയർ, സംയുക്താ വർമ, ജയസൂര്യ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

bhavana-monicca-8.png.image.784.410

bhavana-monicca-1.png.image.784.410

bhavana-monicca-2.png.image.784.410

bhavana-monicca-3.png.image.784.410

bhavana-monicca-5.png.image.784.410

bhavana-monicca-6.png.image.784.410

bhavana-monicca-7.png.image.784.410

bhavana-monicca-9.png.image.784.410

bhavana-monicca-10.png.image.784.410

bhavana-monicca-11.png.image.784.410

lals daughter wedding reception

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top