News

കുട്ടൻ പിള്ളയുടെ ശിവരാത്രി – സാമ്പിൾ വെടിക്കെട്ടുമായി സുരാജിന് വേണ്ടി മോഹൻലാൽ എത്തി വീഡിയോ കാണാം

Sponsored Links

kuttn

കുട്ടൻ പിള്ളയുടെ ശിവരാത്രി – സാമ്പിൾ വെടിക്കെട്ടുമായി സുരാജിന് വേണ്ടി മോഹൻലാൽ എത്തി വീഡിയോ കാണാം
screen_shot_2018-03-06_at_5.51.05_pm
കേരളത്തിലെ അവസാന കോൺസ്റ്റബിൾ കുട്ടൻപിള്ളയായി സൂരജ് വെഞ്ഞാറമൂട് എത്തുന്ന ‘കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസർ വീഡിയോ റിലീസ് ചെയ്തു .

ഇതിനോടകം തന്നെ സയനോര സംഗീതം ചെയ്ത ചക്ക പാട്ട് ഹിറ്റ് ചാർട്ടിൽ ഇടം പിടിചിരുന്നു. സൂരജ് വെഞ്ഞാറമൂട് ആലപിച്ച “എന്റെ ശിവനെ”എന്ന ഗാനം മോഹൻലാലാണ് റിലീസ് ചെയ്തത്.നാളെ വൈകീട്ട് മുഴുവൻ ഗാനം പ്രേക്ഷകരിലേക്കെത്തും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top