Social Media

എന്റെ സിനിമ ജീവിതം തുടങ്ങിയത് ഇവിടെ നിന്ന് – കുഞ്ചാക്കോ ബോബൻ.

Sponsored Links

kunchako

എന്റെ സിനിമ ജീവിതം തുടങ്ങിയത് ഇവിടെ നിന്ന് – കുഞ്ചാക്കോ ബോബൻ.
kunchako
അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് കുഞ്ചാക്കോ ബോബൻ.നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളായി മാറി ഈ താരം.
kunchacko (1)
ഇടയ്ക്കു സിനിമയിൽ നിന്നും വിട്ടു നിന്നിരുനെങ്കിലും പിനീട് ശക്തമായ ഒരു തിരിച്ചു വരുവു നടത്തുകയായിരുന്നു മലയാളികളുടെ സ്വന്തം ചാക്കോച്ചൻ.
13
സംവിധായകൻ ഫാസിലിന്റെ വീട്ടിൽ ഫഹദ് ഫാസിലിന്റെ കൂടെയിരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ.എന്റെ സിനിമ ജീവിതം തുടങ്ങിയത് ഇവിടെ നിന്ന് എന്നാണ് കുഞ്ചാക്കോ കൊടുത്തിരിക്കുന്ന അടികുറുപ്പ്.
kunchacko (2)
ചോക്ലേറ്റ് ഹീറോ എന്ന വിളിപ്പേരുള്ള താരത്തിന്റെ ചിത്രത്തിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ കിട്ടിയിരിക്കുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top