Interview

ബാഗിനുള്ളിൽ കുറെ പൈപ്പ് കഷണങ്ങൾ ,കൂട്ടി യോജിച്ചപ്പോളാണ് മനസിലായത് അത് ഒരു എകെ47 ആയിരുന്നെന്ന് !!! – ഫഹദിന്റെ തള്ള് കഥ പരസ്യമാക്കി കുഞ്ചാക്കോ ബോബൻ

Sponsored Links

fahadd

ബാഗിനുള്ളിൽ കുറെ പൈപ്പ് കഷണങ്ങൾ ,കൂട്ടി യോജിച്ചപ്പോളാണ് മനസിലായത് അത് ഒരു എകെ47 ആയിരുന്നെന്ന് !!! – ഫഹദിന്റെ തള്ള് കഥ പരസ്യമാക്കി കുഞ്ചാക്കോ ബോബൻ

kunjacko

കുഞ്ചാക്കോ ബോബന് ഫാസിൽ കുടുംബവുമായി അടുത്ത ബ ന്ധമാണുള്ളത്. ആ ബന്ധം മകൻ ഫഹദ് ഫാസിലിലൂടെയും നിലനില്കുന്നുണ്ട്. ഫഹദിന്റെ ചെറുപ്പ കാലത്തെ ഒരു തള്ള് കഥ പരസ്യമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

Case against Fahad Fazil

Case against Fahad Fazil

ഒമ്പതാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ഫഹദ് പറഞ്ഞ കഥ.‘ഒരിക്കല്‍ വാപ്പച്ചി (സംവിധായകന്‍ ഫാസില്‍) സിംഗപ്പൂരില്‍നിന്ന് വന്നപ്പോള്‍ ഒരു പെട്ടിയുണ്ടായിരുന്നു. ആ പെട്ടിയില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ തുറന്ന് നോക്കി. അപ്പോള്‍ അതിനകത്ത് കുറച്ച് പൈപ്പ് കഷ്ണങ്ങള്‍. ഇവയെല്ലാം കൂടി കൂട്ടി യോജിപ്പിച്ച് നോക്കി. അപ്പോഴാ മനസ്സിലായത് അത് ഒരു എകെ47 ആയിരുന്നെന്ന്’.

fahadh-faasil-to-join-mohan-raja-movie-soon-14-1476427122

മഴവില്‍ മനോരമയുടെ സെലിബ്രിറ്റി ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോഴാണ് ഫഹദ് ഫാസിലിന്റെ പഴയകാല തള്ള്കഥ കുഞ്ചാക്കോ ബോബന്‍ പരസ്യപ്പെടുത്തിയത്. ഫഹദ് ഫാസിലിനെക്കുറിച്ച് പുകഴ്ത്തി പറയാനുള്ള ടാസ്‌ക്ക് അവതാരകയായ ആര്യ ചാക്കോച്ചന് നല്‍കി. ഫഹദിനെക്കുറിച്ചുള്ള ‘തള്ള്’ കഴിഞ്ഞപ്പോഴാണ് ചാക്കോച്ചന്‍ ഫഹദിന്റെ തള്ള്കഥ പറയുന്നത്.

Conversations_Details_27339_20170831193220

kunchacko boban about fahad fazil

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top