Sports

വീടിന്റെ വാതിൽ തുറന്നപ്പോൾ മുന്നിൽ വിരാട് കൊഹ്‌ലി, അമ്പരന്നു സഹതാരത്തിന്റെ വീട്ടുകാർ, ഒടുവിൽ നിലത്തിരുന്നു ഭക്ഷണം കഴിച്ചു മടക്കയാത്ര !! വീഡിയോ കാണാം

Sponsored Links

koh

വീടിന്റെ വാതിൽ തുറന്നപ്പോൾ മുന്നിൽ വിരാട് കൊഹ്‌ലി, അമ്പരന്നു സഹതാരത്തിന്റെ വീട്ടുകാർ, ഒടുവിൽ നിലത്തിരുന്നു ഭക്ഷണം കഴിച്ചു മടക്കയാത്ര !! വീഡിയോ കാണാം

Virat Kohli captain of the Royal Challengers Bangalore speaks with Mohammed Siraj of the Royal Challengers Bangalore during match twenty four of the Vivo Indian Premier League 2018 (IPL 2018) between the Royal Challengers Bangalore and the Chennai Super Kings held at the M. Chinnaswamy Stadium in Bangalore on the 25th April 2018. Photo by: Vipin Pawar /SPORTZPICS for BCCI

ടീമിലെ പുതിയ അംഗമായ മുഹമ്മദ് സിറാജിന്റെ വീട്ടിൽ ഭക്ഷണത്തിനു പോയ കൊഹ്ലിയുടെയും സഹതാരങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.

തന്റെ തിരക്കുകൾക്കിടയിലും സിറാജിന്റെ വീട്ടിൽ പൊകാൻ സമയം കണ്ടെത്തിയ കൊഹ്‌ലിയെ അഭിനന്ദിക്കുകയാണ് ആരാധകർ.

വീട്ടിൽ ചെന്ന കോഹ്ലി എല്ലാർക്കുമൊപ്പം നിലത്തിരുന്നു ഭക്ഷണം കഴിച്ചിട്ടാണ് മടങ്ങിയത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top