News

കുട്ടിച്ചിത്രവുമായി അമർ അക്ബർ അന്തോണി ടീം.

Sponsored Links

Amar-Akbar-Anthony-Movie-Story

 

നാദിർഷയുടെ സംവിധാനത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ്‌ അമർ അക്ബർ ആന്റണി. സുപ്പർ ഹിറ്റായ ചിത്രം 50 ദിവസം പിന്നിടുമ്പോൾ വളരെ കൗതുകകരമായ ഒരു പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്‌ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിലെ പ്രധാന താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ്‌ പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

film1-0FFimഅമറിനെ പൃഥ്വിരാജും അക്ബറിനെ ജയസൂര്യയും അന്തോണിയെ ഇന്ദ്രജിതുമാണ്‌ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജെനി എന്ന കഥാപാത്രമായി നമിത പ്രമോദും അഭിനയിച്ചു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top