Sports

മഹാരാഷ്ട്രയെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി സെമി ഫൈനലിൽ !

Sponsored Links

santhosh-trophy

മഹാരാഷ്ട്രയെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി സെമി ഫൈനലിൽ !

santhosh-trophy

കേരളം സന്തോഷ് ട്രോഫി സെമി ഫൈനലിൽ. മൂന്നാം മത്സരത്തിൽ മഹാരാഷ്ട്രയെ തോൽപ്പിച്ചാണ് കേരളം സെമിഫൈനലിലേക്ക് മുന്നേറിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം
കളി തുടങ്ങി 23ആം മിനുറ്റിൽത്തന്നെ കേരളം ഗോൾ അടിച്ചു . രാഹുൽ വി രാജാണ് മഹാരാഷ്ട്രയുടെ വലതു
ളച്ചത്. 39 ആം മിനുറ്റിൽ ജിതിൻ എം എസിന്റെ ഗോളിലൂടെ കേരളം ലീഡ് ഉയർത്തുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ രാഹുൽ കെ.പിയിലൂടെ കേരളം പട്ടിക തികച്ചു. ആദ്യ 2 മത്സരങ്ങളിൽ​ കേരളം ചണ്ഡീഘഡിനെയും മണിപ്പൂരിനേയും തോൽപ്പിച്ചിരുന്നു.

Kerala in Santhosh Trophy Semi Final

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top