Interview

എനിക്ക് എൺപതു വയസോ ? ഞാൻ പതിനഞ്ചുകാരിയാണ് ,പ്രണയത്തിനു പ്രായവുമില്ല – കീർത്തി സുരേഷിന്റെ മുത്തശ്ഗിയാണ് താരം!!!

Sponsored Links

aser

എനിക്ക് എൺപതു വയസോ ? ഞാൻ പതിനഞ്ചുകാരിയാണ് ,പ്രണയത്തിനു പ്രായവുമില്ല – കീർത്തി സുരേഷിന്റെ മുത്തശ്ഗിയാണ് താരം!!!

maxresdefault (5)

മലയാളത്തിലെ പഴയകാല നടിയാണ് മേനക . മേനക അഭിനയിക്കുന്ന സമയത്ത് അവർക്കൊപ്പം സന്തത സഹചാരിയായി എപ്പോളും ‘അമ്മ യും ഉണ്ടാകുമായിരുന്നു. എന്നാൽ കൊച്ചുമകൾ കീർത്തി അഭിനയ ലോകത്തേക്ക് കടന്നപ്പോൾ അങ്ങനെ കൂട്ട് പോകേണ്ട കാര്യമില്ലെന്നു മുത്തശ്ശി സരോജ. എന്നാലും ഇടക്ക് കീർത്തിക്കൊപ്പം സെറ്റിൽപോയി റെമോയിൽ അഭിനയിക്കുകയും ചെയ്തു സരോജ .

DcmqwQVU0AAM-F-

പണ്ടു കാലത്ത് സിനിമാ സെറ്റില്‍ കാരവന്‍ സംസ്‌കാരം ഇല്ലായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും തമാശ പറയും എന്നാല്‍ ഇപ്പോള്‍ കാരവന്‍ വന്നപ്പോള്‍ അതെല്ലാം ഇല്ലാതായി. പുതിയ തലമുറയ്ക്ക് ഞാന്‍ പറയുന്നത് ഇഷ്ടമാകില്ല. എന്നാലും പറയാതിരിക്കാന്‍ നിവൃത്തിയില്ല.

keethi-suresh-at-iffk-film-festival-2015

എണ്‍പതാമത്തെ വയസ്സിലും പ്രണയമുണ്ടോ എന്ന ചോദ്യത്തിന് രസകരമായാണ് സരോജ മറുപടി നല്‍കിയത്‌. എണ്‍പത്‌ വയസ്സോ? ആര്‍ക്ക്? എന്റെ വയസ്സ് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്റെ കുട്ടികള്‍ പറഞ്ഞോ എണ്‍പതായെന്ന്. അല്ലെങ്കില്‍ എന്റെ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ കണ്ടോ. എനിക്ക് പതിനഞ്ച് വയസ്സ് മാത്രമേ ആയിട്ടുള്ളൂ. പ്രേമിക്കാന്‍ വയസ്സൊരു മാനനദണ്ഡമല്ല.

revathikalamandirfamily.jpg.image.784.410

keerthy sureshs grand mother saroja about love

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top