Social Media

വയസാംകാലത്തു മേനിപ്രദർശനം നടത്താൻ നാണമില്ലെന്നു ചോദിച്ച വിക്രം ആരാധകനു നടി കസ്തുരിയുടെ രൂക്ഷ പ്രതികരണം, വിക്രം ഫാൻസ്‌ കലിപ്പിൽ

Sponsored Links

kastg

വയസാംകാലത്തു മേനിപ്രദർശനം നടത്താൻ നാണമില്ലെന്നു ചോദിച്ച വിക്രം ആരാധകനു നടി കസ്തുരിയുടെ രൂക്ഷ പ്രതികരണം, വിക്രം ഫാൻസ്‌ കലിപ്പിൽ

puraisakmkv-647x450

വിക്രമിന്റെ പുതിയ സിനിമ സാമി സ്‌കോയ്‌റിൻറെ ട്രൈലെർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു, ട്രൈലെർ വിമർശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ കിട്ടിയിരുന്നു.

kasthuri-154201829124

സിനിമയുടെ ട്രെയ്ലറിനെ വിമർശിച്ചു കൊണ്ട് കസ്തുരി രംഗത്ത് വന്നിരുന്നു. താരം പറഞ്ഞത് ഇങ്ങനെയാണ്.

y

തമിഴ് പടം എന്ന ചിത്രത്തിൽ പരാമർശിക്കുന്ന എല്ലാ കാര്യങ്ങളും വിക്രമിന്റെ പുതിയ പടത്തിൽ ഉണ്ടെന്നു. വിക്രം ചിത്രത്തെ പരിഹസിച്ചാണ് താരം ഇത് പറഞ്ഞത്.

kasthuri_150096103340

ഇത് വിക്രം ഫാൻസിനെ ചൊടിപ്പിച്ചു. അവർ തമിഴ് പടത്തിലെ കസ്തുരിയുടെ ഐറ്റം ഡാൻസിനെ കുറിച്ച് പറഞ്ഞു,

Kasthuri-Tamizh-Padam-2-Official-Teaser-1

അതിനു മറുപടിയായി കസ്തുരി പറഞ്ഞതിങ്ങനെ “സ്വന്തം മകളെക്കാൾ പ്രായം കുറഞ്ഞ നടിമാരുടെ കൂടെ പ്രണയരംഗങ്ങൾ അഭിനയിക്കുന്നത് അഭിനയമാണോ ? എനിക്ക് അങ്ങനെയൊന്നും അഭിയനയിക്കാൻ പറ്റില്ല കാരണം ഞാൻ ഭൂതത്തിനോ പ്രേതത്തിനോ ജനിച്ചവൾ അല്ല”

Del-f9iU0AA5yiK

kasthuri_150096103350

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top