Interview

ഞാനൊരു തുണിയെടുത്ത് മാറിടം മറയ്ക്കുമെന്നാണ് സംവിധായകൻ കരുതിയത്. ഞാൻ മറച്ചില്ല – കങ്കണ

Sponsored Links

sarr

ഞാനൊരു തുണിയെടുത്ത് മാറിടം മറയ്ക്കുമെന്നാണ് സംവിധായകൻ കരുതിയത്. ഞാൻ മറച്ചില്ല – കങ്കണ

kangana1_0

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യുട്ടിഫുൾ താരമാണ് കങ്കണ റണൗത് . എന്ത് സിനിമയായാലും ഏത് രംഗങ്ങളിലും അഭിനയിക്കാൻ തയ്യാറാണ് കങ്കണ. ടോപ് ലസ്സ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് പറയുന്ന കങ്കണ വീണ്ടും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുകയാണ്.

dfrgtg

‘റംഗോണ്‍’ എന്ന ചിത്രത്തില്‍ നായകനുമൊത്തുള്ള കങ്കണയുടെ ഇഴുകി ചേര്‍ന്ന അഭിനയം വിവാദം സൃഷ്ടിച്ചെങ്കിലും അതൊന്നും മൈന്‍ഡ് ചെയ്യാതെ തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് കങ്കണ.

ടോപ് ലസ്സ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ വിയോജിപ്പില്ല. ഞാന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ പൂര്‍ണമായും കംഫര്‍ട്ടബിളായി എനിക്ക് അഭിനയിക്കാന്‍ കഴിയും. മറവില്ലാതെ അഭിനയിക്കുന്നതില്‍ തീരെ എതിര്‍പ്പില്ലാത്ത ആളാണ് താനെന്നും കങ്കണ പറയുന്നു. ടോപ്പ് ലസ്സായിട്ടുള്ള രംഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒരു തുണിയെടുത്ത് എനിക്കെന്റെ മാറിടം മറക്കാമായിരുന്നു. സംവിധായകന്‍ എന്നില്‍ നിന്നത് പ്രതീക്ഷിച്ചിരുന്നു. രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് എല്ലാം മറച്ചുവയ്ക്കുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും കങ്കണ ചോദിക്കുന്നു.

Kangana-Ranaut-Tomatoheart-6

kankana about rangoon controversial scene

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top