News

ആദി റിലീസ് ദിവസം പ്രണവ് ഹിമാലയത്തിലേക്ക് പോയതിന്റെ കാരണം വെളിപ്പെടുത്തി കല്യാണി

Sponsored Links

pranav

ആദി റിലീസ് ദിവസം പ്രണവ് ഹിമാലയത്തിലേക്ക് പോയതിന്റെ കാരണം വെളിപ്പെടുത്തി കല്യാണി
1495188103_pranav-mohanlal-kalyani-priyadarshan
പ്രണവ് പിടി കിട്ടാത്ത ഒരാളാണ്. ചെരിപ്പിടാൻ പോലും പലപ്പോഴും മറക്കും. ‘ആദി’ അവനു വേണ്ടി എടുത്ത സിനിമ പോലെയാണ് തോന്നിയത്.
pranav2
മലകളിലും മരങ്ങളിലുമൊക്കെ വലിഞ്ഞു കേറാൻ അവനെക്കഴിഞ്ഞേ ആളുള്ളൂ. അഭിനയിക്കാൻ വേണ്ടി മാറി നിന്നപ്പോൾ കൈകൾ സോഫ്റ്റായി എന്നു പറഞ്ഞാണ് ആള് ഹിമാലയത്തിൽ മല കയറാൻ പോയത്.
pranav4
കയ്യിൽ ആകെ 500 രൂപയോ മറ്റോ ഉണ്ടാവൂ. ലോറിയിലൊക്കെ ലിഫ്റ്റടിച്ചാണ് യാത്ര. കയ്യിലുള്ള കാശ് തീരുമ്പോ അനിയെ(ഐവി ശശിയുടെ മകൻ) വിളിക്കും. 100 രൂപ അക്കൗണ്ടിൽ ഇട്ടു കൊടുക്കാനാണ് പറയുക. സിനിമയല്ല, ഒരു ഫാം ഹൗസാണ് അവൻ്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളുമൊക്കെയുള്ള ഒരു മിനി കാട്- കല്യാണി നാരദ ന്യൂസിനോട് പറഞ്ഞതാണിത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top