Videos

അമ്മായിയമ്മയെ പരസ്യമായി ശാസിച്ച് കജോൾ – വീഡിയോ വൈറൽ

Sponsored Links

ajau

അമ്മായിയമ്മയെ പരസ്യമായി ശാസിച്ച് കജോൾ – വീഡിയോ വൈറൽ

kajol-ajay-devgn-759

ബോളിവുഡിന്റെ പ്രിയതാരമാണ് കജോൾ. അജയ് ദേവ്ഗണും കാജോളും ബി ടൗണിലെ ഇഷ്ട ജോഡികളുമാണ് .
എന്നാൽ കജോളിനെതിരെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.വിമാനത്താവളത്തിൽവെച്ച് കജോൾ അമ്മായിഅമ്മയെ ശാസിക്കുന്നു എന്ന അടിക്കുറിപ്പോടെയുള്ള വിഡിയോ ആണ് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്. അമ്മായിഅമ്മയെ ശാസിച്ച് പറഞ്ഞ് വിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കജോളിനെയാണ് വിഡിയോയിൽ കാണാനാകുക.

kajol-airport.png.image.470.246

എന്നാൽ കജോളിനെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്ത് വരുന്നുണ്ട്. വിഡിയോ കണ്ട് അവരെ തെറ്റിദ്ധരിക്കരുതെന്നും എല്ലാവർക്കും മാതൃകയായ സ്ത്രീയാണ് കജോളെന്നും ആരാധകർ പറയുന്നു.
സിംഗപ്പൂരിൽ തന്റെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്യാൻ പോകുകയായിരുന്നു കജോൾ.

15Ajay-Devgn-1

kajol shouts at ajay devgons mother

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top