News

കണ്ണില്ലാത്ത പ്രണയത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് മലയാളി പ്രേക്ഷകർ, കാമുകി അഞ്ചാം വാരത്തിലേക്ക്

Sponsored Links

kaamuki

കണ്ണില്ലാത്ത പ്രണയത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് മലയാളി പ്രേക്ഷകർ, കാമുകി അഞ്ചാം വാരത്തിലേക്ക്

34278629_2076799745875057_2390265908586086400_n

പ്രണയത്തെ പല ഭാവത്തിൽ സിനിമയിൽ പലരും ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ പതിവ് രീതിൽ നിന്നും മാറി ഒട്ടും അതിഭാവുകത്വങ്ങളോ അലങ്കാരങ്ങളോ ഒന്നുമില്ലാത്ത പ്രണയം പങ്കു വെക്കുന്ന ചിത്രം കാമുകി അഞ്ചാം വാരം പിന്നിട്ടിരിക്കുകയാണ്.

33147946_2072095626345469_6021634987550310400_n

കണ്ണില്ലാത്ത പ്രണയത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

33180110_2072096859678679_1872903794606473216_n

ഇതിഹാസ, സ്റ്റൈൽ എന്നീ സിനിമകൾക്ക് ശേഷം ബിനു‌ എസ്‌. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, കാമുകി തീയറ്ററിലെത്തിയിരിക്കുന്നു.

33023036_2071178309770534_8292433331371376640_n

ആസിഫ് അലിയുടെ അനുജൻ അസ്ക്കർ അലിയും, അപർണ ബാലമുരളിയുമാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

32908666_2069511826603849_6833686056227831808_n

ഒരു ക്യാമ്പസ്സ് മൂവിയുടെ ചുറ്റുപാടിൽ നിന്നു കൊണ്ടാണ് സിനിമയുടെ ഭൂരിഭാഗവും സംഭവിക്കുന്നത്.

അന്ധനായ നായകനെ പ്രണയിക്കുന്ന തന്‍റേടിയായ നായിക, അതാണ് കാമുകിയെന്ന സിനിമയുടെ പുതുമയേറിയ ഘടകം!

kaamuki (2)

പ്രണയവും, സൗഹൃദവും ഉറച്ച കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന സിനിമ കൂടിയാണ് കാമുകി.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top