News

ജീൻ പോൾ ലാലിനെതിരെ ഉള്ള കേസ് നടി പിൻവലിച്ചു ! ഒത്തുതീർപ്പ്

Sponsored Links

1500966856_jean-paul-lal-sreenath-bhasi-honey-bee-2-asif-ali-bhavana

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ നടിയോട് മോശമായി പെരുമാറിയെന്ന കേസ് നടി പിൻവലിച്ചു , കേസ് ഒത്തുതീര്‍പ്പിലേയ്ക്ക്. ബോഡി ഡബിൾ കേസിൽ ജീന്‍ പോളിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ നല്‍കിയ പരാതി താന്‍ പിന്‍വലിക്കുകയാണെന്ന് നടി കോടതിയെ അറിയിച്ചു. നടി
പ്രതികളുമായുണ്ടാക്കിയ സന്ധി സംഭാഷണത്തിലൂടെ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും ക്രിമിനൽ കേസുമായി മുന്നോട്ട് പോകാന്‍ തനിക്ക് താത്പര്യമില്ലെന്നും കാണിച്ച് നടി എറണാകുളം അഡിഷണൽ സെഷൻസ് കോടതിയില്‍ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്

പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top