Articles

ജയന്‍റെ ഉപദേശം മോഹന്‍ലാല്‍ കേട്ടില്ല. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ വലിയ അപകടങ്ങളില്‍ പെട്ടു

Sponsored Links

Screen Shot 2017-11-24 at 12.42.12 PM

ജയന്‍റെ ഉപദേശം മോഹന്‍ലാല്‍ കേട്ടില്ല. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ വലിയ അപകടങ്ങളില്‍ പെട്ടു

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ പിറന്ന പുതുമുഖ വില്ലനെ മലയാള സിനിമ ഇരു കൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്.മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ശേഷം ഡസന്‍ കണക്കിന് വില്ലന്‍ വേഷങ്ങളായിരുന്നുമോഹന്‍ ലാലിനെ തേടിയെത്തിയത് .
DOwVvtEVAAAZtp_
രണ്ടാമത്തെ ചിത്രമായ സഞ്ചാരിയില്‍ വില്ലനായി അഭിനയിക്കുമ്പോഴാണ് നിത്യ ഹരിത നായകന്‍ പ്രേം നസീറിനെയും ആക്ഷന്‍ കിംഗ്‌ ജയനെയും മോഹന്‍ലാല്‍ അടുത്ത് പരിചയപ്പെടുന്നത്. സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാല്‍ അന്നും- ഇന്നും സ്വയംമറക്കാറുണ്ട്.അതുകൊണ്ട് തന്നെ നിരവധി തവണ മോഹന്‍ലാലിന് അപകടം പറ്റിയിട്ടുണ്ട്.
hqdefault (47)
വലിയ അപകടങ്ങളില്‍ നിന്നും ഭാഗ്യത്തിന് രക്ഷപെടുകയും ചെയ്തിട്ടുണ്ട് .എന്നാല്‍ , മലയാളസിനിമയുടെ ആദ്യത്തെ സ്റ്റണ്ട് ഇതിഹാസം ജയന്‍ സഞ്ചാരിയില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ ലാലിന്‍റെ സ്റ്റണ്ട് ആവേശം മനസ്സിലാക്കിയപ്പോള്‍ ഉപദേശിച്ചത് ഇങ്ങനെയായിരുന്നു ” സൂക്ഷിക്കണം.
6269a__mail
അപകടം പിടിച്ച രംഗങ്ങൾ ശ്രദ്ധയോടു കൂടി ചെയ്യണം”.പക്ഷേ , സ്റ്റണ്ട് രംഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ ഇന്നും സ്വയം മറക്കുകയാണ് പതിവ്
Malayalam actor Jayan.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top