Interview

ഉര്‍വ്വശിയെ ജീവിതത്തിൽ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ജഗദീഷ്

Sponsored Links

jagadheesh

ഉര്‍വ്വശിയെ ജീവിതത്തിൽ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ജഗദീഷ്

urvashi-misbehaves-17-1479369240

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും കമല്‍ഹാസന്‍റെയും നായികായി ടോപ്പ് ഹീറോയിനിയായി നിന്നിരുന്ന ഉര്‍വ്വശി , സ്ത്രീധനം -സിംഹവാലന്‍മേനോന്‍ – ഇഞ്ചക്കാടന്‍മത്തായി& സണ്‍സ് – ഭാര്യ – കുടുംബവിശേഷം തുടങ്ങിയ ആറോളം ചിത്രങ്ങളില്‍ ജഗദീഷിന്‍റെ നായികയായിട്ടുണ്ട് .

Jagadeesh-Stills-(18)94009222

അതിന്‍റെ പേരില്‍ ഉര്‍വ്വശി ഒരുപാട് പരിഹാസങ്ങളും കേള്‍ക്കേണ്ടിവന്നിരുന്നു. ടോപ്പ് ലെവലില്‍ നിന്നിരുന്ന ഉര്‍വ്വശി താഴേക്ക് പോയി . ദേ, ജഗദീഷിന്‍റെ വരെ നായികയായി. ഉര്‍വ്വശിയുടെ മാര്‍ക്കറ്റ് ഇടിഞ്ഞു എന്നൊക്കെയായിരുന്നു അന്ന് സിനിമാലോകം അതിനെ വിലയിരുത്തിയത്

actress-urvasi-tv-show_b_1107170154

പക്ഷേ , ഉര്‍വ്വശി അതൊന്നും മൈന്‍റ് ചെയ്തിരുന്നില്ല . എന്ന് മാത്രമല്ല, ജഗദീഷിന് വേണ്ടുന്ന ഫുള്‍ കോണ്‍ഫിഡന്‍സും കൊടുത്തതും ഉര്‍വ്വശിയായിരുന്നു.

Jagadeesh-Stills-(19)2804

jagadheesh about urvashi

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top