News

ഇതിഹാസ 2 – തിരക്കഥയുമായി സംവിധായകൻ ബിനു എസ്!!

Sponsored Links

ithihasa2 2

മലയാളസിനിമയിൽ അതുവരെ കാണാത്ത പുതിയ ഒരു പരീക്ഷണവുമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ബിനു എസ് സംവിധാനം ചെയ്ത “ഇതിഹാസ”

Ithihasa-film-poster

വളരെയേറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം നായകൻ ഷൈൻ ടോം ചാക്കോക്കും നായിക അനുശ്രീക്കും വലിയൊരു ബ്രേക്ക് നൽകിയ ചിത്രമാണ്.

ithihasa 4

നായകൻറെ സുഹൃത്തായി ബാലുവും വളരെയേറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇതിഹാസ.

ithihasa 5

ഏറ്റവും പുതിയ വിശേഷമെന്തെന്നാൽ ഇതിഹാസയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാരചനയിലാണ് സംവിധായകൻ ഇപ്പോൾ. ഇതിഹാസ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ കഥയും സംവിധായകന്റെ തന്നെയാണ്.

ithihasa 6

ithihasa 7

2014-ൽ ഇറങ്ങിയ ഇതിഹാസ മാന്ത്രിക മോതിരത്തിന്റെയും അത് കൊണ്ട് രണ്ടു ചെറുപ്പക്കാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് പറഞ്ഞത്.

ithihasa 8

ithihasa 9

വളരെരസകരമായി ഹാസ്യത്തിന്റെ അകമ്പടിയോടു കൂടി വന്ന ചിത്രം മലയാളത്തിലെ ഹിറ്റുകളുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്

ithihasa 10

ithihasa 12

നായികയുടെ കൂട്ടുകാരികളായി വന്ന ദിവ്യപ്രഭയും സ്വപ്നമേനോനും ശ്രദ്ധിക്കപ്പെട്ടിരുന്നു

ithihasa

ithihasa2 1

സുനിൽ സുഖദ, ജോയ് മാത്യു, നോബി, കോട്ടയം പ്രദീപ് തുടങ്ങിയ വമ്പൻ താരനിര തന്നെയുണ്ടായിരുന്നു ചിത്രത്തിൽ.

ithihasa2

Ithihasa11

Ithihasa 2 script writing ongoing

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top