Sports

ഐ പി എൽ ഫൈനലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈയോട് തോൽക്കാൻ ഉണ്ടായ 4 കാരണങ്ങൾ!!

Sponsored Links

chnai

ഐ പി എൽ ഫൈനലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈയോട് തോൽക്കാൻ ഉണ്ടായ 4 കാരണങ്ങൾ!!

33237579_1973922199292832_9098464612541530112_n

ഇന്നലത്തെ ഐ പി എൽ കലാശപോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിനാണ്.

csk-2018-T20

സെഞ്ചുറി പ്രകടനവുമായി ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണാണ് ചെന്നൈ വിജയത്തിലേക്ക് നയിച്ചത്. വാട്‌സണ്‍ പുറത്താകാതെ 117 റണ്‍സ് നേടി.

27csk-win2

നേരത്തെ ഹൈദരാബാദ് 178 റണ്‍സെടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. ശിഖര്‍ ധവാനും വില്യംസണും നല്ല തുടക്കം നല്‍കിയിട്ടും സണ്‍റൈസേഴ്‌സിന് മധ്യ ഓവറുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ പോവുകയായിരുന്നു.

Chennai-Super-Kings

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയത്തിലേക്ക് എത്തിച്ചത് ഈ കാരണങ്ങളാണ്

b2901-1527442610-800

സന്ദീപ് ശർമ്മയും സിദ്ധാർഥ് കൗളുമാണ് ഹൈദരാബാദ് ടീമിന്റെ ശക്തരായ ബോളർമാർ പക്ഷെ ഈ രണ്ടുപേർക്കും ഈ സീസണിൽ തന്റെ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ കളിയിൽ ചെന്നൈയുടെ ജയത്തിനു നിർണായക പങ്ക് വഹിച്ചത് സന്ദീപ് വഴങ്ങി കൊടുത്ത റൺസുകളാണ്.

8662b-1527442610-800

ശിഖർ ധവാനും വില്ലിൺസനുമാണ്‌ ഹൈദരാബാദ് ടീമിൽ റൺസ് നേടിയത്, വില്ലിയൻസൺ 47 റൺസ് നേടിയപ്പോൾ ധവാന് വെറും 26 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഓപ്പണേഴ്‌സ് ടീമിനെ നിരാശപ്പെടുത്തി.

83454-1527442610-800

വാട്സൺ ഉഗ്രൻ ഫോമിലായിരുന്നു ഇന്നലെ. 2008 മുതൽ ഐ പി എലിൽ ഉള്ള താരമാണ് അദ്ദേഹം. ആദ്യ ഓവറുകൾ പാഴാക്കി കളഞ്ഞെങ്കിലും പിനീട് ബോൾ നിലം തൊടാൻ വാട്സൺ അനുവദിച്ചില്ല.

a143a-1527442610-800

നിർണായക ഓവറിലെ ബോളിങ് റാഷിദ് ഖാനെ ഏൽപിച്ചു പക്ഷെ താരത്തിന്റെ ബോളിങ് പിഴവ് ചെന്നൈ സൂപ്പർ കിങ്സിന് അനുകൂലമായി വന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top