Sports

ഐപിഎൽ ഫൈനൽ മൽസരം മുൻകൂട്ടി ഉറപ്പിച്ചതോ?? ലീക്കായ വീഡിയോ ആരാധകരിൽ സംശയം ഉയർത്തുന്നു!! വീഡിയോ കാണാം

Sponsored Links

csk

ഐപിഎൽ ഫൈനൽ മൽസരം മുൻകൂട്ടി ഉറപ്പിച്ചതോ?? ലീക്കായ വീഡിയോ ആരാധകരിൽ സംശയം ഉയർത്തുന്നു!! വീഡിയോ കാണാം

Chennai: Chennai Super Kings (CSK) Skipper MS Dhoni reacts after his dismissal during the IPL 2018 cricket match against Kolkata Knight Riders (KKR) at MAC Stadium in Chennai on Tuesday. PTI Photo by R Senthil Kumar(PTI4_10_2018_000227B) *** Local Caption ***

ഐ പി എലിൽ രണ്ടാം ക്വാളിഫെയർ മൽസരം കാണാനായി കൊൽക്കത്തയുടെയും സൺറൈസേഴ്സിന്റെയും ആരാധകർ കാത്തിരിക്കുന്നുണ്ട്.

p

ഫൈനലിൽ ഏതു ടീം എത്തുമെന്ന് അറിയാൻ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

Dhoni-Karthik-Sportzpics-380

ഇതിനിടെ ഹോട്സ്റ്റാറിന്റെ ലീക്കായ വീഡിയോ ക്വാളിഫെയർ മൽസരത്തിനു മുൻപേ ജയം ആർക്കെന്ന് വിധിയെഴുതി കഴിഞ്ഞു. ഫൈനലിൽ കൊൽക്കത്ത ആയിരിക്കും ചെന്നൈയുടെ എതിരാളികൾ എന്നാണ് വീഡിയോയിൽനിന്നും മനസിലാകുന്നത്.

വീഡിയോ പുറത്തായതോടെ ട്വിറ്ററിൽ നിറയെ കമന്റുകളാണ്. ഐപിഎൽ ഫൈനൽ മുൻകൂട്ടി ഉറപ്പിച്ചതാണെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്.

കൊൽക്കത്തയ്ക്കും ചെന്നൈയ്ക്കും ആണ് ഏറ്റവും കൂടുതൽ ആരാധകർ ഉളളത്.

r

അതിനാൽ തന്നെ ഫൈനൽ നേരത്തെ ഉറപ്പിച്ചതാണെന്നും ചാനൽ റേറ്റ് കൂട്ടാനുളള തന്ത്രങ്ങളാണ് ഇതെന്നുമാണ് ഒരു കമന്റ്.

e

ഐപിഎല്ലിൽ കൊൽക്കത്തയും ചെന്നൈയും രണ്ടു തവണ കപ്പ് നേടിയിട്ടുണ്ട്.

q

w

ഇത്തവണ ഇവരിൽ രണ്ടുപേരിൽ ആരു കപ്പ് ഉയർത്തിയാലും മുംബൈ ഇന്ത്യൻസിനൊപ്പമെത്തും. ഐപിഎല്ലിൽ മൂന്നു തവണ കിരീടം നേടിയ ഒരേയൊരു ടീമാണ് മുംബൈ.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top