News

ഭാവനയുടെ വിവാഹത്തിനു ക്ഷണിച്ചില്ല, അമ്മയുടെ പ്രസിഡന്‍റും എംപിയുമായ ഇന്നസെന്റിന്റെ പ്രതികരണം

Sponsored Links

bhavn

ഭാവനയുടെ വിവാഹത്തിനു ക്ഷണിച്ചില്ല, അമ്മയുടെ പ്രസിഡന്‍റും എംപിയുമായ ഇന്നസെന്റിന്റെ പ്രതികരണം

നടി ഭാവനയുടെ വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും തന്നെ ക്ഷണിച്ചില്ലെന്നു താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റും എംപിയുമായ ഇന്നസെന്‍റ് വ്യക്തമാക്കി.
dfvcd
എന്നാൽ അതില്‍ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ഇതിനു പിന്നിൽ പ്രത്യേക കാരണം എന്തെങ്കിലും ഉണ്ടോഎന്ന കാര്യം അറിയില്ലെന്നും ഇന്നസെന്‍റ് വ്യക്തമാക്കി.
136
അമ്മയുടെ ഭാരവാഹികളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമേ വിവാഹത്തിനും വിവാഹസൽക്കാരത്തിനും ക്ഷണമുണ്ടായിരുന്നുള്ളൂ എന്ന് മുൻപ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
26951835_1351722628306730_6113378153303188119_o
മുംബൈയില്‍ ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ മോഹന്‍ലാലിന് ചടങ്ങിൽ പങ്കെടുക്കാനായില്ല. അതേ സമയം മമ്മൂട്ടി വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top