Interview

അവാർഡ് മമ്മൂട്ടിക്ക് കിട്ടരുതെന്നു പ്രാർത്ഥിച്ചു ; അമിതാഭ് ബച്ചനാണ് അവാര്ഡെന്നറിഞ്ഞപ്പോൾ തുള്ളി ചാടി – ഇന്നസെന്റ്

Sponsored Links

innocnr

അവാർഡ് മമ്മൂട്ടിക്ക് കിട്ടരുതെന്നു പ്രാർത്ഥിച്ചു ; അമിതാഭ് ബച്ചനാണ് അവാര്ഡെന്നറിഞ്ഞപ്പോൾ തുള്ളി ചാടി – ഇന്നസെന്റ്

innocent-vareed-thekkethala-759x422

2009 ൽ ദേശീയ പുരസ്‌കാരത്തിനായി അമിതാഭ് ബച്ചനൊപ്പം മത്സരിച്ചത് മമ്മൂട്ടിയും ഇന്നസെന്റുമായിരുന്നു. പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്നസെന്റ് പരിഗണിക്കകപ്പെട്ടത്. എന്നാൽ അവസാന ഘട്ടത്തിൽ മമ്മൂട്ടിയും അമിതാഭ് ബച്ചനും തമ്മിൽ മത്സരം മാറിയപ്പോൾ മമ്മൂട്ടിക്ക് അവാർഡ് കിട്ടരുതെന്നു പ്രാര്ഥിച്ചിരുന്നതായി ഇന്നസെന്റ് .

1510393889_mammootty-kozhi-thankachan-oru-kuttanadan-blog

ആ വര്‍ഷത്തെ അവാര്‍ഡ് അമിതാഭിനാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തുള്ളി ചാടിയെന്നും ഇന്നസെന്റ് പറയുന്നു.ബച്ചന് അവാര്‍ഡ്‌ കിട്ടണമെന്നും മമ്മൂട്ടിക്ക് അവാര്‍ഡ്‌ കിട്ടരുതെന്നും ആഗ്രഹിച്ചത് എന്‍റെ ഉള്ളിലെ ദുഷ്ചിന്തകളും കുശുമ്പും ആണെന് താരം പറയുന്നു.

amitabh-bachchan-759

innocent about national award

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top