News

“ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കി” ഇന്ദ്രൻസ്

Sponsored Links

indrans

“ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കി” ഇന്ദ്രൻസ്

indrans2

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കിയതായി സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഇന്ദ്രൻസ്. കാസർകോട് പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Indrans

രാഷ്ട്രപതി അവാർഡ് കൊടുക്കുമെന്നു പറഞ്ഞതിനു ശേഷം നൽകില്ലെന്നു മണിക്കൂറുകൾക്ക് മുൻപ് അറിയിച്ചതാണ് പുരസ്കാര ജേതാക്കൾക്കു വിഷമുണ്ടാക്കിയത്.

ആ വിഷമത്തിന്റെ സ്വാഭാവിക പ്രതികരണമെന്ന നിലയിലാണ് പുരസ്കാ സമർപ്പണ ചടങ്ങ് ബഹിഷ്‌കരിച്ചത്.

31790535_10156445499377718_3653212947624230912_n
ഏതൊരാൾക്കും ഉണ്ടാവുന്ന സ്വാഭാവികമായ പ്രതികരണം മാത്രമാണ് കലാകാരന്മാരിൽ നിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

jpg

പുരസ്കാരം സമ്മാനിക്കുന്നതിൽ രാഷ്ട്രപതിക്കു പ്രശ്‌നമുണ്ടായിരുന്നെങ്കിൽ ഉപരാഷ്ട്രപതിയായിരുന്നു നൽകേണ്ടിയിരുന്നുവെന്നാണു തന്റെ അഭിപ്രായമെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top