Sports

ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക തല തിരിച്ചുയർത്തി നാണക്കേടുണ്ടാക്കി അധികാരികൾ

Sponsored Links

DVanFZeXkAAbvCY

ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക തല തിരിച്ചുയർത്തി നാണക്കേടുണ്ടാക്കി അധികാരികൾ
hqdefault
സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിൽ വച്ച് നടക്കുന്ന മൂന്നാം ഓ ഡി ഐ മത്സരത്തിൽ ഇന്ത്യൻ ദേശിയ പതാക തല തിരിച്ചുയർത്തി നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് കേപ്പ് ടൌൺ അധികാരികൾ.
cape twn
ആദ്യമായിട്ടല്ല അവർക്കു ഇത്തരം അബദ്ധം സംഭവിക്കുന്നത്, ഇതിനു മുമ്പൊരിക്കൽ അവർ ഇതേ തെറ്റ് അവർത്തിച്ചിരുന്നു.
DVanFZeXkAAbvCY
സ്പോട്സ് ജേര്ണലിസ്റ് ദേബാസീസ് സെൻ ഇത് കാണുകയും ട്വിറ്ററിൽ ഇങ്ങനെ കുറിക്കുകയും ചെയ്തു ” ന്യൂസിലാൻഡിൽ വച്ചുള്ള ഫസ്റ്റ് ടെസ്റ്റ് കളിയിലും ഇത് സംഭവിച്ചിരുന്നു, ഇപ്പോൾ ഇതാ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ഓ ഡി ഐ മത്സരത്തിലും, അതും ഒരേ സ്ഥലത്തു.കളി തുടങ്ങുബോഴെകുമെങ്കിലും ത്രിവർണ പതാക ശരിക്കു ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു”

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top