Sports

ഒരു വനിതാ ക്രിക്കറ്റ് താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനവുമായി തെലുങ്കാന സർക്കാർ

Sponsored Links

mithali2

ഒരു വനിതാ ക്രിക്കറ്റ് താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനവുമായി തെലുങ്കാന സർക്കാർ

ഇന്ത്യൻ വിമൻസ് ടീം ക്യാപ്റ്റൻ മിത്തലി രാജിന് ഒരു കോടി രൂപയും , 6000 ചതുരശ്രയടി ഹൗസിങ് പ്ലോട്ടും നൽകി തെലുങ്കാന സർക്കാർ. കഴിഞ്ഞ വ്യാഴാച്ചയാണ് ഈ പ്രഖ്യാപനം നടന്നത്. തെലുങ്കാന കായിക മന്ത്രി ടി പദ്മറാവുവന് ഇത് പ്രഖ്യാപിച്ചത്.
605024-mithali-pti
മിത്തലി രാജിന്റെ പരിശീലകൻ ആർ എസ് ആർ മൂർത്തിക്കു 25 ലക്ഷവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നതെന്ന് പദ്മറാവു പറഞ്ഞു.
mithali6_1459331467
വിമൻസ് വേൾഡ് കപ്പിൽ ഇന്ത്യയെ നയിച്ചത് മിത്തലി രാജായിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top