Sports

വിജയമാഘോഷിക്കാൻ കെട്ടിപ്പിടിക്കാനെത്തിയ ബ്രാവോയെ തള്ളി മാറ്റി ജഡേജ ..

Sponsored Links

jadejaa

വിജയമാഘോഷിക്കാൻ കെട്ടിപ്പിടിക്കാനെത്തിയ ബ്രാവോയെ തള്ളി മാറ്റി ജഡേജ ..

image (70)

ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ സൂപ്പർ കിങ്‌സും കൊൽക്കത്തയും തമ്മിൽ ആവേശം നിറഞ്ഞ പോരാട്ടമാണ് അരങ്ങേറിയത്. ആദ്യ മത്സരത്തിൽ മുംബൈയോട് ത്രസിപ്പിക്കുന്ന വിജയമാണ് ചെന്നൈ നേടിയത്. അതേ രീതിയിലുള്ള ഉജ്വല പോരാട്ടമാണ് ഇന്നലെയും നടന്നത്.

image (71)

Screen Shot 2018-04-11 at 9.51.27 AM

പക്ഷെ അതിനിടയിൽ ചില നാടകീയ രംഗങ്ങളും ഉണ്ടായി. മികച്ച ഫോമിലായിരുന്ന ബ്രാവോ കളിക്കിടയിൽ ജഡേജയുമായി കൊമ്പു കൊരുത്തു. അവസാന നിമിഷം കളി വിജയിപ്പിച്ചത് ബ്രാവോയും ജഡേജയും ചേർന്നാണ്.

Screen Shot 2018-04-11 at 9.50.46 AM

image (69)

വിജയാവേശത്തിൽ ജഡേജയെ കെട്ടിപ്പിടിക്കാൻ ബ്രാവോ ഓടിയെത്തിയെങ്കിലും മുൻപ് നടന്ന സംഭവത്തിന്റെ വാശിയിൽ ജഡേജ ബ്രാവോയെ തള്ളിമാറ്റി . നിരാശയോടുള്ള ബ്രാവോയുടെ നിൽപ്പ് മാധ്യമങ്ങളിൽ വൈറലായി . എന്നാൽ പിന്നീട് ഇരുവരും രമ്യതയിലായി .

image (72)

Screen Shot 2018-04-11 at 9.48.42 AM (1)

i p l 2018 – ravindra jadeja and dwayne bravo issue

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top