Interview

വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പല തവണ പ്രതികരിച്ചിട്ടും ബാബു ആന്റണിയെ എന്തുകൊണ്ട് നായികനടിയായ മുൻ കാമുകി വിടാതെ പിന്തുടരുന്നു ?

Sponsored Links

karinkunnam-sixes-malayalam-movie-stills-babu-anthonyjpg

വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പല തവണ പ്രതികരിച്ചിട്ടും ബാബു ആന്റണിയെ എന്തുകൊണ്ട് നായികനടിയായ മുൻ കാമുകി വിടാതെ പിന്തുടരുന്നു ?

babu antony (4)

ഒരുപാട് തവണ ബാബു ആന്റണി പ്രതികരിച്ച വിഷയമാണ് മുൻ പ്രണയ തകർച്ച . ഒരുകാലത്തു സിനിമയിൽ കത്തി നിന്ന ശേഷം സിനിമ വിട്ട പഴയ കാമുകി രണ്ടാം വരവിൽ പല തവണയായി ബാബു ആന്റണിയെ കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അവരുടെ ലക്ഷ്യമെന്തെന്ന്‍ മനസിലാകുന്നില്ലെന്ന്‍ അടുത്തിടെ നടന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിലൂടെ നടി വീണ്ടും ബാബു ആന്റണിക്കെതിരെ ആഞ്ഞടിച്ചത്.

babu-antony.jpg.image.784.410

തന്റെ മനസ് കീഴടക്കിയശേഷം കറിവേപ്പിലപോലെ വലിച്ചെറിഞ്ഞെന്നാണ് നടി പറയുന്നത്. പതിനാലാം വയസില്‍ മോഹന്‍ലാലിന്റെ നായികയായി സിനിമയിലെത്തി അമ്പതിലധികം മലയാളം, തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി അഭിനയിച്ച അന്യഭാഷാ നടിയാണ് ഇപ്പോള്‍ പഴയ പ്രണയത്തിന്റെ പേരില്‍ ബാബു ആന്റണിയെ വിടാതെ പിന്തുടരുന്നത്.

Babu-Antony-tall-malayalam-actors-top-movie-rankings

ബാബു ആന്റണിക്കൊപ്പവും 5 ചിത്രങ്ങളില്‍ ഇവര്‍ നായികയായിരുന്നു. ഇക്കാലത്താണ് കേരളത്തില്‍ വച്ച് നായികയുടെ പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുന്നത്. അന്ന് രണ്ടു മാസത്തോളം തന്റെ പിതാവിനെ ആശുപത്രിയില്‍ നിന്ന് ശുശ്രൂഷിച്ചത് ബാബു ആന്റണിയാണെന്നാണ് നടി പറഞ്ഞത്.

karinkunnam-sixes-malayalam-movie-stills-babu-anthonyjpg

ആ കരുതല്‍ പിന്നെ നടനായി മനസ് സമര്‍പ്പിക്കുന്നത്തിലേക്ക് തന്നെ നയിച്ചു. പ്രണയം പൂത്തുലഞ്ഞു. എന്നാല്‍ പിന്നീട് നടന്‍ തന്നെ അവഗണിക്കുകയായിരുന്നു. എന്നാല്‍ എന്നെങ്കിലും തങ്ങളുടെ പ്രണയം യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയിരിക്കെയാണ് അദ്ദേഹം വേറൊരു യുവതിയെ വിവാഹം കഴിക്കുന്നതെന്ന്‍ നടി പറഞ്ഞു.

സിനിമയിലേക്കുള്ള രണ്ടാം വരവിന് ശേഷമാണ് ഇവര്‍ മുന്‍ കാമുകനായ ബാബു ആന്റണിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. എന്നാല്‍ നടി പറഞ്ഞ കാര്യങ്ങളൊക്കെ ബാബു ആന്റണി നിഷേധിച്ചിരുന്നു.

2

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തകര്‍ച്ചയില്‍ ഇതേ നായിക ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് ഇവര്‍ മറ്റൊരാളെ വിവാഹം ചെയ്തെങ്കിലും ആ ബന്ധം പിരിഞ്ഞു. അയാള്‍ക്കൊപ്പം സമ്പത്ത് ധൂര്‍ത്തടിച്ച് തീര്‍ന്നതിനാലാണ് വീണ്ടും അഭിനയിക്കാനിറങ്ങേണ്ടി വന്നതെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്.

dc-Cover-3f36repq0g5ltin5u7v12updp7-20180204232248.Medi

I have no idea about an actress’ allegations on her relationship with me-babu antony

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top