News

Elli AvRam അല്ല, ഹർദിക് പാണ്ട്യയുടെ കാമുകി ഈ ബോളിവുഡ് സുന്ദരി !!

Sponsored Links

sdfg

Elli AvRam അല്ല, ഹർദിക് പാണ്ട്യയുടെ കാമുകി ഈ ബോളിവുഡ് സുന്ദരി !!

hardik-pandya-training-gear-afp_806x605_71505048307

ബോളിവുഡിലെ പ്രണയകഥകൾക്കു പിന്നാലെയായിരുന്നു കുറച്ചു ദിവസങ്ങളായി മാധ്യമങ്ങൾ.

cricket-rsa-ind-t20_ad777056-2d98-11e8-8732-87a46da2a8cc

ഇപ്പോളിതാ ക്രിക്കറ്റ് താരം ഹർദിക് പാണ്ട്യയുടെ പ്രണയമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.

Hardik-Pandya-4

ഒരു ബോളിവുഡ് സുന്ദരിയാണ് ഹർദികിന്റെ ഹൃദയം കവർന്നതെന്നാണ് സ്ഥിതീകരിക്കാത്ത റിപോർട്ടുകൾ.

x

ആ ബോളിവുഡ് സുന്ദരി ഇഷ ഗുപ്‌തയാണ്. രണ്ടുപേരും ഇതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ളെങ്കിലും ഇരുവരെയും പല സ്ഥലങ്ങളിലും വച്ച് ഒരുമിച്ചു കണ്ടതായി പറയപ്പെടുന്നു.

c

പ്രണയത്തിന്റെ ആദ്യ സ്റ്റേജിലായതു കൊണ്ട് പരസ്പരം മനസിക്കാൻ സമയം വേണ്ടിവരുമെന്നും, അതുകൊണ്ട് തന്നെ അതിനി ശേഷം മാത്രമേ ഈ ബന്ധത്തെ പറ്റി സ്ഥിതീകരണം ഉണ്ടാകു എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

v

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top