Sports

ഇതെന്ത് പല ആളുകള്‍ക്ക് പല നിയമങ്ങളാണോ ഐസിസി സ്വീകരിക്കുന്നത്?’ – ആഞ്ഞടിച്ച് ഹർഭജൻ സിംഗ്

Sponsored Links

harbhajan singh

ഇതെന്ത് പല ആളുകള്‍ക്ക് പല നിയമങ്ങളാണോ ഐസിസി സ്വീകരിക്കുന്നത്?’ – ആഞ്ഞടിച്ച് ഹർഭജൻ സിംഗ്

cameron-bancroft-and-steve-smith-admit-ball-tampering-plan-for-australia-against-south-africa-1050x600

പന്തിൽ കൃത്രിമം കാണിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം നാണംകെട്ടിരിക്കുകയാണ് . ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും യുവതാരം കാമറണ്‍ ബാന്‍ക്രോഫ്റ്റും പത്രസമ്മേളനത്തില്‍ കുറ്റസമ്മതംനടത്തിയതോടെ വിവാദം കത്തി പടരുന്നു . ഇതിനെ തുടർന്ന് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചെഴിയുകയും ചെയ്തു സ്മിത്ത്. എന്നാല്‍ ഈ വിവാദത്തില്‍ ഐസിസിയുടെ തണുത്ത നിലപാടിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിംഗ്.

maxresdefault

പന്തില്‍ കൃത്രിമം കാണിച്ചെന്ന് പരസ്യമായി സമ്മതിച്ച സ്മിത്തിനും കാമറൂണ്‍ ബാന്‍ക്രോഫ്ടിനുമെതിരെ ഐസിസി സ്വീകരിച്ച മൃദു സമീപനമാണ് ഭാജിയെ ചൊടിപ്പിച്ചത്. ട്വിറ്റിലൂടെയാണ് ഹര്‍ഭജന്റെ വിമര്‍ശനം. ‘2001ല്‍ അധികമായി അപ്പീല്‍ ചെയ്തു എന്നു ചൂണ്ടിക്കാട്ടി ആറ് ഇന്ത്യന്‍ താരങ്ങളെ വിലക്കിയിരുന്നു. 2008ല്‍ സിഡ്‌നിയിലെ മങ്കിഗേറ്റ് വിവാദത്തില്‍ കുറ്റക്കാരനല്ലെങ്കിലും മൂന്ന് മത്സരങ്ങളില്‍ നിന്നാണ് എനിക്ക് വിലക്ക് ലഭിച്ചത്. ഇതെന്ത് പല ആളുകള്‍ക്ക് പല നിയമങ്ങളാണോ ഐസിസി സ്വീകരിക്കുന്നത്?’ ഭാജി ട്വിറ്ററില്‍ കുറിച്ചു.

harbhajan-singh-angry-on-twitter-user1472953126.

കുറ്റം പരസ്യമായി സമ്മതിച്ചിട്ടും സ്മിത്തിന് ഒരു ടെസ്റ്റില്‍ നിന്ന് മാത്രം വിലക്കും 100 ശതമാനം മാച്ച് ഫീസ് പിഴവുമാണ് ഐസിസി വിധിച്ചത്. അതേ സമയം കുറ്റം ചെയ്തുവെന്ന് ക്യാമറയില്‍ തെളിഞ്ഞ കാമറൂണ്‍ ബാന്‍ക്രോഫ്ടിന് വിലക്ക് വിധിച്ചതുമില്ല. പകരം താരത്തിനു 75 ശതമാനം മാച്ച് ഫീസ് മാത്രമാണ് പിഴയായി വിധിച്ചത്.

478372-harbhajan-singh-odis-clb-70

Cricket - South Africa vs Australia - Third Test - Newlands, Cape Town, South Africa - March 24, 2018   Australia's Cameron Bancroft dives for the ball   REUTERS/Mike Hutchings

Cricket – South Africa vs Australia – Third Test – Newlands, Cape Town, South Africa – March 24, 2018 Australia’s Cameron Bancroft dives for the ball REUTERS/Mike Hutchings

b4251cb212590f22d63233cdc42f3323

620x349

10983595_ummwhy-did-harbhajan-singh-call-someone_bb20e31_m

harbhajan singh against b c c

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top