News

‘ഹാപ്പി വെഡ്ഡിങ്’തമിഴിലേക്ക്,നായകൻ ഉദയനിധി സ്റ്റാലിൻ

Sponsored Links

omar

‘ഹാപ്പി വെഡ്ഡിങ്’തമിഴിലേക്ക്,നായകൻ ഉദയനിധി സ്റ്റാലിൻ

സൂപ്പർതാരങ്ങളൊന്നുമില്ലാതെ തീയേറ്ററുകളിലെത്തി വിജയം കണ്ട ചിത്രങ്ങൾ വളരെ കുറവാണ്. അത്തരത്തിലുള്ള ഒരു ചിത്രമായിരുന്നു ഒമർ ലുലുവിന്റെ ഹാപ്പി വെഡിങ്. ഈ ചിത്രം തമിഴിലേക് റീമേക്ക് ചെയ്യപ്പെടുകയാണ്.
734642
ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴ് നടൻ ഉദയനിധി സ്റ്റാലിനാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇക്കാര്യം ഒമര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
happy-wedding-movie-2
മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല. മലയാളത്തിൽ സൈജു, ഷറഫുദീൻ , സൗബിൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
udhayanidhi-stalin-to-team-up-with-director-ponrams-assistant-photos-pictures-stills
സൈജു ചെയ്ത കഥാപാത്രത്തെയാണ് ഉദയനിധി അവതരിപ്പിക്കുക. മലയാളത്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേക്കിലും ഉദയനിധിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top