Interview

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പള്ളിയിൽ പോകുന്നത് നിർത്തിയതിന്റെ കാരണം തുറന്നു പറഞ്ഞു ഹന്നാ !

Sponsored Links

Hanna Reji Koshy

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പള്ളിയിൽ പോകുന്നത് നിർത്തിയതിന്റെ കാരണം തുറന്നു പറഞ്ഞു ഹന്നാ !

രക്ഷാധികാരി ബൈജുവിലെ നായിക ഹന്ന റെജി കോശി എല്ലാവര്ക്കും ഓർമ്മ കാണും മോഡലും നടിയയുമായ ഹന്നാ ഒരു ദന്ത ഡോക്ടർ കൂടിയാണ് , പ്രമുഖ മാധ്യമം കേരളം കൗമദിക്കു നൽകിയ അഭിമുഖത്തിലാണ് ഹന്നാ തന്റെ വിശ്വാസങ്ങളെ കുറിച്ച് പ്രതികരിച്ചത്

” ഹന്ന എന്ന ഹീബ്രു വാക്കിന് കൃപ എന്നാണർത്ഥം. കർത്താവിന്റെ കൃപാവരങ്ങൾ ആവോളം ലഭിച്ച പെൺകുട്ടിയാണ് ഞാനും. നന്നായി പ്രാർത്ഥിക്കുന്നയാളാണ് ഞാൻ. എന്ത് തീരുമാനവും പ്രാർത്ഥിച്ചിട്ടേ എടുക്കാറുള്ളൂ. ദൈവം നമ്മുടെ ഉള്ളിലാണെന്നാണ് എല്ലാ മതങ്ങളും പറയുന്നത്. നല്ല ചിന്തയും നല്ല പ്രവൃത്തിയുമാണെങ്കിൽ ദൈവം ഒപ്പമുണ്ടാകുമെന്ന വിശ്വാസമാണെനിക്ക്. പള്ളിയിൽ പതിവായി പോകാറില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ പതിവ് നിറുത്തിയത്. കുർബാനയൊന്നും കൈക്കൊള്ളാറില്ലെങ്കിലും ചിലപ്പോൾ എനിക്ക് തോന്നിയാൽ പള്ളിയിൽ പോകും. ” ഹന്ന പറയുന്നു.

Hanna Reji Koshy Interview Rakshadhi Kari Baiju Heroine

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top