Sports

വിരാട് സച്ചിന്റെ റെക്കോർഡ് മറികടക്കും, ധോണി അപകടകാരിയായ കളിക്കാരനെന്നും മുൻ ഇന്ത്യൻ താരം

Sponsored Links

virat and dhoni

വിരാട് സച്ചിന്റെ റെക്കോർഡ് മറികടക്കും, ധോണി അപകടകാരിയായ കളിക്കാരനെന്നും മുൻ ഇന്ത്യൻ താരം

g-viswnath

ദക്ഷിണാഫ്രിക്കയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം വിരാട് കൊഹ്‌ലിയെ തേടി ആശംസകളുടെ ഒഴുക്കാണ്. . പല മുൻ കളിക്കാരും കോഹ്‌ലിയെ പ്രശംസിച്ചിരുന്നു. റൺവേട്ടക്കാരനായ കോഹ്‌ലിക്ക് സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനെ മറികടക്കാനാകുമെന്നാണ് മുൻ ഇന്ത്യൻ താരം ഗുണ്ടപ്പ വിശ്വനാഥ് പ്രതീക്ഷ പ്രകടിപ്പിച്ചത്.

Virat_Kohli_10

”കോഹ്‌ലിയുടെ പ്രകടനം ഓരോ മൽസരം കഴിയുന്തോറും കൂടുതൽ മെച്ചപ്പെടുകയാണ്. തുടർച്ചയായി കോഹ്‌ലി സെഞ്ചുറി നേടുന്നുണ്ട്. ഏകദിന കരിയറിലെ 100 സെഞ്ചുറി എന്ന സച്ചിന്റെ റെക്കോർഡ് കോഹ്‌ലി തർക്കാനുളള എല്ലാ സാധ്യതകളുമുണ്ട്. റെക്കോർഡുകൾ തകർക്കാനുളളതാണ്. എനിക്കതിൽ സന്തോഷമേയുളളൂ. സച്ചിനും സന്തോഷിക്കുമെന്നാണ് കരുതുന്നത്. പക്ഷേ അതിന് ഇനിയും കാത്തിരിക്കണം” ഗുണ്ടപ്പ പറഞ്ഞു.

msdhoni-m

‘കോഹ്‌ലി ബ്രില്യന്റ് ആയ കളിക്കാരനാണ്. കോഹ്‌ലിയുടെ പ്രകടനം ഇതുപോലെ നിലനിൽക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കോഹ്‌ലിയുടെ ആത്മവിശ്വാസം ടീമിലും പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ പ്രകടനത്തിന് അത് ഗുണം ചെയ്യുന്നുണ്ട്” ഗുണ്ടപ്പ പറഞ്ഞു.2019 ലെ ലോകകപ്പ് മൽസരത്തിൽ ധോണി കളിക്കുന്നതിനെക്കുറിച്ചും ഗുണ്ടപ്പ പ്രതികരിച്ചു. ”സെലക്ടർമാരും ടീം മാനേജ്മെന്റും ധോണി ടീമിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ധോണി ഇപ്പോഴും അപകടകാരിയായ കളിക്കാരനാണ്.

ms-dhoni-of-india-looks-up-to-the-sky-as-rain-falls-during-the-one-day-interna1

gundappa vishvanath about virat kohli and m s dhoni

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top