News

അങ്ങനെ തീരുമാനമായി…ക്രിക്കറ്റ് തിരുവനന്തപുരത്ത് തന്നെ!!

Sponsored Links

greenfield stadium

തലസ്ഥാനത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് എത്തുന്നു.
greenfield-international-stadium-thiruvananthapuram
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുമെന്ന് ബിസിസിഐ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.
greenfield.jpg.image.784.410
കേരളപ്പിറവി ദിനത്തിൽ (നവംബർ 1) പകലും രാത്രിയുമായി മത്സരം നടത്താൻ ഏകകണ്ഠമായി തീരുമാനം എടുക്കുകയായിരുന്നു എന്ന് KCA സെക്രട്ടറി ജയേഷ് ജോർജ് അറിയിക്കുകയായിരുന്നു.
greenfield stadium
ആദ്യമായി ആണ് ഗ്രീൻഫീൽഡിൽ പകലും രാത്രിയുമായി മൽസരം നടക്കുന്നത്.
green-field
കഴിഞ്ഞ വര്ഷം ന്യൂസിലൻഡുമായി ഇവിടെ നടന്ന 20-20 മത്സരം സൗകര്യത്തിന്റെ പേരിലും കാണികളുടെ പെരുമാറ്റത്തിന്റെ പേരിലും പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു

Fusion x64 TIFF File

Fusion x64 TIFF File


Greenfield stadium to host IND-NZ ODI in November 1, 2018

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top