Interview

വിവാഹത്തിന് മുൻപുള്ള സെക്സ് ഒരു തെറ്റല്ല – ഗായത്രി സുരേഷ് മനസ് തുറക്കുന്നു

Sponsored Links

gayathri suresh

വിവാഹത്തിന് മുൻപുള്ള സെക്സ് ഒരു തെറ്റല്ല – ഗായത്രി സുരേഷ് മനസ് തുറക്കുന്നു

17757187_633106303555556_2767001129555217370_n

പുതിയ തലമുറ അഭിപ്രായങ്ങൾ സ്വതന്ത്രമായി തുറന്നു പറയുന്നവരാണ്. സിനിമാ താരങ്ങളും അവരുടെ ഇമേജിനപ്പുറത്തേക്ക് അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു . സെക്സിനോടുള്ള സമീപനം പോലും മാറിയിരിക്കുന്നു. യുവനടി ഗായത്രി സുരേഷിന് പറയാനുള്ളതും ഇതാണ്. “വിവാഹത്തിന് മുന്നേ ഉള്ള സെക്സ് ഒരു തെറ്റല്ല”.മാതൃഭൂമി കപ്പ ടി വി നടത്തുന്ന ഡൈൻ ഔട്ട് എന്ന പ്രോഗ്രാമിലാണ് ഈ കാര്യം ഗായത്രി സുരേഷ് പറഞ്ഞത്. അവതാരികയുടെ ചോദ്യം ഇതായിരുന്നു. പ്രീമാരിറ്റൽ സെക്സ് സംസാരിക്കാൻ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത് ? ഗായത്രി പറഞ്ഞത്;

“വിവാഹത്തിന് മുൻപേ ഉള്ള സെക്സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വെറുമൊരു തമാശക്കാണേൽ എനിക്ക് താല്പര്യം ഇല്ല.”അവതാരകയുടെ അടുത്ത ചോദ്യം ഗായത്രിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാൽ തുറന്ന് വീട്ടുകാരോട് തുറന്ന് പറയുമോ എന്നായിരുന്നു. ഇതിനും വെക്തമായി മറുപടി പറഞ്ഞു ഗായത്രി. പാർവതിയുടെ കസബ വിവാദത്തിലും താരത്തിന് അഭിപ്രായമുണ്ട്.

gayathri

gayathri suresh about pre-marital sex

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top