News

രാഷ്ട്രീയത്തിൽ രജനികാന്തിനൊപ്പമാണോ കമൽ ഹാസനൊപ്പമാണോ ? മറുപടിയുമായി ഗൗതമി

Sponsored Links

gauthamii

രാഷ്ട്രീയത്തിൽ രജനികാന്തിനൊപ്പമാണോ കമൽ ഹാസനൊപ്പമാണോ ? മറുപടിയുമായി ഗൗതമി

Gauthami

തമിഴ് ജനത ഒന്നടങ്കം കാത്തിരിക്കുകയാണ് കമൽ ഹാസന്റെയും രജനികാന്തിന്റെയും രാഷ്ട്രീയ പ്രവേശം . തമിഴ്‌നാട് യാത്രയ്ക്കു മുന്നോടിയായി കഴിഞ്ഞദിവസം കമല്‍ഹാസന്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇരുവരും തമിഴ്‌നാടിന് പ്രിയപ്പെട്ടവര്‍. തമിഴ് ജനത ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് ഇപ്പോള്‍ സംശയം. ഇതേ ചോദ്യം നടിയും കമല്‍ഹാസന്റെ പങ്കാളിയുമായിരുന്ന ഗൗതമിയോടും ചോദിച്ചു. എന്നാല്‍ തന്റെ രാഷ്ട്രീയ നയം പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ല എന്നായിരുന്നു ഗൗതമിയുടെ മറുപടി.

Chennai: Actors Rajinikanth and Kamal Haasan at the inauguration of Tamil Nadu’s enduring icon Sivaji Ganesan’s memorial on his birth anniversary in Chennai on Sunday. PTI Photo (PTI10_1_2017_000122B)

‘തങ്ങളുടെ രാഷ്ട്രീയ നിലപാട് എന്താണെന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ തത്ക്കാലം ആരെയും പിന്തുണയ്ക്കുന്നില്ല. എന്റെ രാഷ്ട്രീയ നയം എന്തെന്നു പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ല’- ഗൗതമി വ്യക്തമാക്കി.

gauthami-grt-gold-house-platinum-coin-launch_024

gauthami about political entry of rajanikanth and kamal hasan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top