Social Media

നനഞ്ഞ ടീഷർട്ടണിഞ്ഞ റഫറി സുന്ദരി ഗ്രൗണ്ടിലെത്തി: നെഞ്ചിടിപ്പോടെ കാണികളും കളിക്കാരും !!!

Sponsored Links

hot girl

നനഞ്ഞ ടീഷർട്ടണിഞ്ഞ റഫറി സുന്ദരി ഗ്രൗണ്ടിലെത്തി: നെഞ്ചിടിപ്പോടെ കാണികളും കളിക്കാരും !!!

brazel-1

പല തരത്തിലുള്ള റഫറിമാരെയും ഫുട്‌ബോള്‍ മത്സരങ്ങളിൽ കണ്ടിട്ടുണ്ട്.എന്നാൽ നനഞ്ഞ വസ്ത്രങ്ങളാണിഞ്ഞ കാണികളെയും കളിക്കാരെയും കയ്യിലെടുത്ത റഫറി ആദ്യമായിരിക്കും. . അത്തരത്തില്‍ ഒരു മത്സരമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബ്രസീലിയന്‍ മോഡല്‍ ഡെന്നീസ് ബുവേനോയാണ് നനഞ്ഞ് ടീ ഷര്‍ട്ടില്‍ തന്റെ ശരീരം പ്രദര്‍ശിപ്പിച്ച് കാണികളുടെ ശ്രെദ്ധ കവർന്നത്

brazel-2

ഇവര്‍ ബ്രസീലിലെ അമേച്വര്‍ ലീഗിലെ ഡിസയറും സ്പോര്‍ട്ടിങ്ങും തമ്മിലുള്ള മത്സരം നിയന്ത്രിക്കാന്‍ എത്തിയതാണ്‌ .ഇതോടെ കളിക്കാരുടെ അടക്കം ശ്രദ്ധ മോഡലിലേക്ക് മാറി. നനഞ്ഞ വസ്ത്രത്തിൽ ഗ്രൗണ്ടിന് ചുറ്റും ഓടിയാണ് മോഡൽ കളിക്കാരുടെ പോലും ശ്രദ്ധ നേടിയത്.

brazel

കളികഴിഞ്ഞ ശേഷം ഫോട്ടോ പുറത്തുവന്നതോടെ ആരാണ് ഈ സുന്ദരിയെന്നായി എല്ലാവരുടേയും സംശയം. ഇങ്ങനൊരാനുഭവം ആദ്യമാണെന്നാണ് കളിക്കാർ പറയുന്നത്. താനത്ര സെക്സിയല്ലെന്നും അത് പ്രൊഫഷണലായി കാണണമെന്നുമാണ് മോഡലിന്റെ പക്ഷം.

nintchdbpict000317514926

football referee in wet dress

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top