Lifestyle

ഓരോ വ്യക്തിയുടെയും പേരിന്റെ ആദ്യാക്ഷരവും അവരുടെ വ്യക്തിത്വവും തമ്മിൽ ബന്ധമുണ്ട്‌.

Sponsored Links

Actor-Names

Prev2 of 5Next

K.കെ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ എല്ലാകാര്യത്തിലും കൃത്യത ആഗഹിക്കുന്നവരായിരിക്കും. കിടപ്പുവിരി ഒരുക്കുന്നതിൽ പോലും കൃത്യത വേണം എന്ന് നിർബന്ധം ഇവർക്കുണ്ടാകും.എന്തും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. സ്വന്തം കാര്യത്തിന് മുൻതൂക്കം കൊടുക്കുന്ന പ്രകൃതക്കാരായിരിക്കും ഇവർ.പൈസ ഉണ്ടാക്കുന്ന കാര്യത്തിലും ഇവർ മുന്നിൽ ആയിരിക്കും. സ്വഭാവത്തിൽ വളരെ കൂടുതൽ പ്രണായാതുരരാണെന്ന് മറ്റുവരോട് തുറന്നു പറയാൻ ഇവർ മടിക്കാറില്ല. വളരെ സാമർഥ്യമുള്ള പങ്കാളിയെ ആയിരിക്കും ഇവർ സ്വന്തമാക്കാൻ ഏറെ ഇഷ്ടപ്പെടുക. അങ്ങനെ ഒരാളെ കിട്ടുന്നവതുവരെ അവർ അന്വേഷണം തുടരാനും മടിക്കില്ല.

L. ഇവർ കാണാൻ ആകർഷണീയത ഉള്ളവരായിരിക്കും. ഇവർക്ക് വലിയ ആഗ്രഹങ്ങൾ കാണില്ല, ചെറിയ ചെറിയ കാര്യങ്ങളിലും ഇവർ സന്തോഷം കണ്ടെത്താൻ ശ്രമിക്കും. എന്നാലും ഭാഗ്യം അവരെ തേടിയെത്ത്ക തന്നെ ചെയ്യും. ഇവർ പൊതുവേ സ്വപ്നജീവികളായിരിക്കും. കുടുംബത്തെ ഒത്തൊരുമിച്ച് കൊണ്ടുപോകാൻ പ്രാപ്തിയുള്ളവരായിരിക്കും. ആത്മാർത്ഥപ്രണയത്തിൽ വിശസിക്കുന്നവരാണിവർ, അതുപോലെ തന്നെ ആദർശവാദികളുമായിരിക്കും.

M.ഇത്തരക്കാർ വളരെയധികം രഹസ്യസ്വഭാവക്കാരായിരിക്കും, അതുകൊണ്ട് തന്നെ മറ്റുള്ളവരെ സംബന്ധിച്ച് ഇവർ അപകടകാരികളായിരിക്കാൻ ആണ് സാധ്യത.നേരിട്ട് പറഞ്ഞ് തീർക്കാവുന്ന പ്രശ്നങ്ങൾ പോലും മനസ്സിൽ കൊണ്ട്നടന്ന് പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന ഇവരെ സൂക്ഷിക്കണം. ഇവരുടെ അനാവശ്യ വാശി പലപ്പോഴും ഇവരെ തന്നെ പ്രശ്നങ്ങളിൽ ചാടിക്കാറുണ്ട്. പൈസ ചിലവാക്കുന്നതിൽ മടിയില്ലാത്ത ഇത്തരക്കാർ കുടുംബത്തോട് പ്രത്യേക സ്നേഹമുള്ളവരായിരിക്കും. എറ്റവും മികച്ച വസ്തുക്കൾ സ്വന്തമാക്കണമെന്നാഗഹം ഉള്ളവരാണിവർ, പ്രണയകാര്യങ്ങളിൽ വളരെയധികം ആത്മാർത്ഥത പുലർത്താറുണ്ട്. താൻ സ്നേഹിക്കുന്ന അതേ തീവ്രതയോടെ പങ്കാളി തന്നെയും സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്നവരാണിവർ.

N.എൻ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ തുറന്ന മനസ്സുള്ളവരാണ്. വീണ്ടുവിചാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്വഭാവം ഇവരിൽ കൂടുതലായിരിക്കും. എന്നാൽ എല്ലാവർക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരുമാണിവർ. ചെയ്യുന്ന ജോലികൾ എപ്പോഴും വളരെ കുറ്റമറ്റതായിരിക്കണമെന്ന് അഗ്രഹമുള്ളവരാണിവർ. ഇത്തരക്കരുടെ വ്യക്തിത്വം എല്ലാവരാലും വളരെ പെട്ടെന്ന് തന്നെ ആകർഷിക്കപ്പെടുന്നതാണ്, എന്നാൽ ചില സമയങ്ങളിൽ ഇത് കലഹങ്ങൾക്ക് കാരണവും ആകാറുണ്ട്. സമ്പത്തിന്റെ ഒരു കുറവും ഇവർക്ക് ഉണ്ടായിരിക്കില്ല. പ്രണയ കാര്യങ്ങളിൽ വളരെ വിശ്വസ്ഥരായിരിക്കും, എന്നാൽ ചില സന്ദർഭങ്ങളിൽ ചതിക്കാനും ഇവർക്ക് മടിയുണ്ടാകാറില്ല.

O. ഇത്തരക്കാർ അതി ബുദ്ധിശാലികളായിരിക്കും.കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവർത്തിയുമാണ് ഇവരുടെ പോളിസി. അതുകൊണ്ടുതന്നെ ഇവർ വളരെ പെട്ടെന്ന് ഉയരങ്ങളിൽ എത്തും. വളരെയധികം സാമൂഹിക പ്രതിബന്ധതയുള്ളവരാണിവർ. അതിനാൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇവർ വിജയിക്കുന്നു. പ്രണയത്തിന്റെ കാര്യത്തിൽ വളരെ ഉത്തരവാദിത്വം ഉള്ളവരായിരിക്കും. ചതി ഇവർക്ക് ഇഷ്ടമല്ല. ഒരാളെ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടാൽ ഒരിക്കലും അതിൽ നിന്ന് വ്യതിചലിക്കില്ല.

Prev2 of 5Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top