Articles

കിലുക്കത്തിലെ കിട്ടുണ്ണി ഓടി നടന്ന ഊട്ടിയിലെ ആ കൊട്ടാരം!! ആ കൊട്ടാരം ഇപ്പോൾ എന്താണ്??

Sponsored Links

ghfh

കിലുക്കത്തിലെ കിട്ടുണ്ണി ഓടി നടന്ന ഊട്ടിയിലെ ആ കൊട്ടാരം!! ആ കൊട്ടാരം ഇപ്പോൾ എന്താണ്??
29570990_1491357310986230_4640765797592833581_n

ഫേൺഹിൽസ് പാലസ് ഊട്ടി
മലയാളികൾ ഒട്ടും മറക്കാൻ സാധ്യതയില്ലാത്ത ഒരു കൊട്ടാരം കിലുക്കം മുതൽ mr. മരുമകൻ വരെ ചിത്രീകരിച്ച ബൗഗ്ലാവ് പ്രിയദർശന്റെയും ലാലേട്ടന്റെയും ഇഷ്ട ലൊക്കേഷനുകളിൽ ഒന്ന്, അമിതാബ് ബച്ചൻ, അമീർ ഖാൻ, രജനികാന്ത്, കമൽഹാസൻ, വിജയ് വിശാൽ. പ്രഭാസ് അങ്ങനെ എത്രയെത്ര. മലയാളം ഹിന്ദി തമിഴ് തെലുഗ് കന്നഡ ചിത്രങ്ങൾ ഇവിടെ ഷൂട്ട്‌ ചെയ്തിരിക്കുന്നു.
thilakan-1 (5)
.ഫെർഹിൽ കൊട്ടാരം മൈസൂർ മഹാരാജാവിന്റെ വേനൽക്കാല വസതിയായിരുന്നു .1844-ൽ ക്യാപ്റ്റൻ എഫ്. കോട്ടൺ ആണ് ആദ്യത്തെ ഫേൺഹിൽസ് ബംഗ്ലാവ് നിർമ്മിച്ചത്. 1860 കളുടെ മധ്യത്തോടെ, മോണോസ്മി എന്ന് താത്കാലികമായി പേര് പ്രഖ്യാപിക്കുകയും ഊട്ടിയിലെ ആദ്യകാല ക്ലബ്ബായി പ്രവർത്തിക്കുകയും ചെയ്തു.
2eyUKFD8sXUKf9JJ1555BbrOgrY
മരത്തിൽ കൊത്തിയെടുത്ത ശില്പങ്ങൾ തടി ബാർബോർഡുകൾ, പഞ്ചലോഹ രൂപങ്ങൾ അലങ്കാരവസ്തുക്കൾ ഒരു യൂറോപ്യൻ ചർച്ചിന്റെ ഏകദേശ മോഡലിലാണ് ഇത് നിർമ്മിച്ചത് .
29511880_1491358747652753_9136385955663709056_n
ഈ കൊട്ടാരം 50 ഏക്കറിലധികം (200,000 ചതുരശ്രകിലോമീറ്റർ) പച്ച പുൽത്തകിടുകളും, സ്റ്റൈലൈസ്ഡ് പൂന്തോട്ടങ്ങളും, ഇടതൂർന്ന വനങ്ങളും, തേയിലത്തോട്ടങ്ങളും ഒക്കെ കൊണ്ടും വളരെ മനോഹരമായ കാഴ്ചയാണ്.
29511960_1491358517652776_8612753087614830762_n
വലിയ തോക്കുകളും പിടിച്ചു സെക്യൂരിറ്റികൾ സദാസമയവും റോന്ത് ചുറ്റുന്നത് കാണാം ഇപ്പോൾ അത് ഒരു VVIP ഹോട്ടൽ ആണ് വിദേശികളും സ്വദേശികളും അവിടെ താമസിക്കുന്നു
29472432_1491359374319357_6479878791844056033_n
ഒരു ദിവസത്തെ ഫിലിം ഷൂട്ടിങ്ങിന് ഒരു ലക്ഷം മുതൽ 4 ലക്ഷം വരെ വാടക മേടിക്കുമത്രേ അവിടെ റൂം റെന്റ് ന് കൊടുക്കണം ഡെയിലി 15000 രൂപ സാധാരണക്കാരയ സന്ദർശകർക്ക് അവിടെ കയറാൻ പ്രയാസമാണ് . പിന്നെ ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കണം അവർ കണ്ടാൽ അതിന് ചാർജ് മേടിക്കും.
കടപ്പാട്: മൂവി സ്ട്രീറ്റ്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top