News

വെള്ളപ്പൊക്കത്തിൽ വീടുപേക്ഷിച്ച്‌ നടി കനിഹയുടെ പോസ്റ്റ്‌.

Sponsored Links

kaniha_flood

കനത്ത മഴയെത്തുടർന്ന് നടി കനിഹയും കുട്ടികളും ചെന്നൈയിലെ വീടുവിട്ടു. തോരാതെ പെയ്യുന്ന മഴയിൽ ചെന്നൈയിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്‌. വൻ നാശനഷ്ടങ്ങളാണ്‌ തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ദിവസങ്ങളായി വീട്ടിൽ കഴിഞ്ഞുവന്ന കനിഹയും മക്കളും ഇനിയും അവിടെ തുടരാൻ കഴിയാത്ത അവസ്ഥയിലായതിനാലാണ്‌ താൽക്കാലികമായി വീട്‌ വിട്ടത്‌. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഴയ്ക്ക്‌ സാക്ഷ്യം വഹിക്കുകയണ്‌ ചെന്നൈ നിവാസികൾ.

വരുന്ന നാല്‌ ദിവസങ്ങളിൽ ശക്തിയേറിയ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാലാണ്‌ താരം വീട്‌ വിടാൻ തീരുമാനിച്ചത്‌. വീടു വിട്ട്‌പോകുന്നത്‌ ട്രാക്ടറിലാണെന്നും വീഡിയോ സഹിതം താരം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു.

 

//

We’re on this vehicle.evacuating…

Posted by Kaniha on Tuesday, December 1, 2015

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top