News

സച്ചിനോ കൊഹ്ലിയോ ആരാണ് കേമൻ ?ക്രിക്കറ്റ് പ്രമുഖർ ഉത്തരം പറയാൻ മടിക്കുന്ന ചോദ്യത്തിന് ഉത്തരുവുമായി ലോകത്തിലെ മികച്ച ഫാസ്റ്റ് ബൗളർ

Sponsored Links

Screen Shot 2017-08-07 at 10.29.06 AM

സച്ചിനോ കൊഹ്ലിയോ ആരാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ. കോഹ്ലിയുടെ മിന്നും ഫോർമിന്റെ അടിസ്ഥാനത്തിൽ അടുത്ത കാലത്ത് ക്രിക്കറ്റ് പ്രേമികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമാണ് സച്ചിനേക്കാട്ടിലും മികച്ച ബാറ്സ്മാൻ ആണോ കോഹ്ലി എന്നത്. പല പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ മടിക്കുകയും എന്തെങ്കിലും ഉത്തരം നൽകിയെന്ന് വരുത്തുകയോ ആണ് ചെയ്യാറ്. എന്നാൽ ഇതിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുവർക്കും എതിരെ ബൗൾ ചെയ്തിട്ടുള്ള ഓസീസ് ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ

സച്ചിനെയും കൊഹ്ലിയേയും ഒരിക്കലും താരതമ്യം ചെയ്യാൻ ആവില്ല. സച്ചിൻ കളിക്കുന്ന കാലത്ത് ട്വന്റി 20 ഇല്ലായിരുന്നു എന്നാൽ സച്ചിൻ 200 ഓളം ടെസ്റ്റ്‌ കളിച്ച താരമാണ് സച്ചിൻ അതിനാൽ തന്നെ സച്ചിൻ ആണ് എന്നും ഒന്നാമൻ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ കോഹ്ലി ആണെന്നും ലീ പറയുന്നു. പല തലമുറയിൽ കളിച്ച താരങ്ങളെ ഒരിക്കലും താരതമ്യം ചെയ്യാൻ ആകില്ലെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top