News

അജയ് ദേവ്‌ഗൺ മരിച്ചതായി വാട്സ്ആപ്പിൽ വ്യാജ പ്രചാരണം

Sponsored Links

ajay

അജയ് ദേവ്‌ഗൺ മരിച്ചതായി വാട്സ്ആപ്പിൽ വ്യാജ പ്രചാരണം

ajay1

ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ഹെലികോപ്റ്റർ തകർന്നു മരിച്ചതായി വാട്സ്ആപ്പിൽ വ്യാജ പ്രചാരണം .
മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അജയ് മരിച്ചതായാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. സിനിമയില്‍നിന്നെടുത്ത അജയ് ദേവ്ഗണിന്റെ പരുക്കേറ്റ ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.

Ajay-Devgan

എന്നാല്‍, ഇത്തരത്തിലൊരു ഹെലികോപ്റ്റര്‍ അപകടമേ നടന്നിട്ടില്ല എന്നതാണ് സത്യം.. പൊലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഏതാണ്ട് ഒരാഴ്ചയായി അജയ് ദേവ്ഗണിന്റെ മരണവാര്‍ത്ത പ്രചരിക്കുന്നുണ്ട്. വ്യാജവാര്‍ത്തയുടെ ഉറവിടം എതാണെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

ajay-devgan-640x400

അകിവ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അജയ് ദേവ്ഗണ്‍ ഇപ്പോള്‍ മുംബൈയില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

actor-ajay-devgan-photo-credits-shamim-ansari_9ff9578c-96df-11e7-bef3-183dfba5e438

fake news about ajay devgon

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top