Interview

കുമ്പളങ്ങി നൈറ്റ്‌സിൽ വില്ലൻ വേഷം ഫഹദ് ഫാസിൽ ചോദിച്ചു വാങ്ങിയതാണ് – ശ്യാം പുഷ്കർ

Sponsored Links

cvfgty

കുമ്പളങ്ങി നൈറ്റ്‌സിൽ വില്ലൻ വേഷം ഫഹദ് ഫാസിൽ ചോദിച്ചു വാങ്ങിയതാണ് – ശ്യാം പുഷ്കർ

32430375_1719032241510859_7771219374756593664_o

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന് പ്രത്യേകതകൾ ധാരളമുണ്ട്. ദിലീഷ്-ശ്യാം പുഷ്കര്‍ -നസ്രിയ എന്നിവര്‍ ഒന്നിച്ചു നിര്‍മിക്കുന്ന ചിത്രം ആണ് കുമ്പളങ്ങി നൈറ്റ്‌സ്.മാത്രമല്ല സംവിധായകന്‍ ആയ ദിലീഷ് പോത്തന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ഇത്.ദിലീഷ് പോത്തന്റെ അസിസ്റ്റന്റ്‌ ആയിരുന്ന മധു സി നാരായണന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.ഷൈന്‍ നിഗം ആണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.വില്ലനായി മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ഫഹദ് ഫാസില്‍.ചിത്രത്തിൽ ഫഹദ് ഉണ്ടാവുമെന്നും അദ്ദേഹം വില്ലൻ വേഷം കൈകാര്യം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ചും ഫഹദിന്റെ വേഷത്തെ കുറിച്ചും തിരക്കഥകൃത്ത് ശ്യാം പുഷ്ക്കരൻ പറയുന്നു.

Fahadh-Faasil-811272015125012PM

കുമ്പളങ്ങി നൈറ്റ്‌സ് ഒരു മോഡേൺ ഫാമിലി ഡ്രാമയാണെന്നും താൻ ആദ്യമയിയാണ് ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്യുന്നതെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു. “ചിത്രത്തിലെ വേഷം ഫഹദ് കഥകേട്ടതിന് ശേഷം ചെയ്യാൻ അദ്ദേഹം സ്വയം മുന്നോട്ട് വരുകയായിരുന്നു. കഥാപാത്രങ്ങളിൽ ഏറെ പരീക്ഷണങ്ങൾ നടത്തുന്ന അദ്ദേഹത്തിന്റെ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രത്തെ കാണാൻ ഞാനും
എക്സയ്റ്റഡ് ആണ്.”

73934wtzupcitywkochishanenigammainimage

കുമ്പളങ്ങി നെറ്റസിൽ ഫഹദിനെയും, ഷൈനിനയും കൂടാതെ സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

dileesh-pothan-photos-5417

fahad fazil as villain in kumbalangi nights

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top