News

ദുൽഖർ സൽമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മ ഷോയുടെ റിഹേഴ്‌സലിനിടെ പരിക്ക് .

Sponsored Links

vbgh

ദുൽഖർ സൽമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മ ഷോയുടെ റിഹേഴ്‌സലിനിടെ പരിക്ക് .

dwwwdc

അമ്മയുടെ റിഹേഴ്സൽ ക്യാമ്പിനിടെ ദുൽഖർ സല്മാന് പരിക്ക് . ഷോക്ക് വേണ്ടിയുള്ള ഡാൻസ് റിഹേഴ്സലുകളുടെ ഭാഗമാകാൻ നടൻ ദുല്‍ഖര്‍ സൽമാനുമുണ്ടായിരുന്നു. എന്നാൽ ഇന്നലെ പ്രാക്ടിസിനിടെ വീഴ്ച പറ്റി ദുൽഖറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളത് അല്ല എന്നാണ് സിനിമയിലെ ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു..

dwwwd

മലയാള സിനിമയിലെ താരങ്ങളെല്ലാം അണിനിരക്കുന്ന അമ്മയുടെ ഈ തവണത്തെ മെഗാഷോയിൽ യുവതാരങ്ങളും സൂപ്പര്താരങ്ങളും അടക്കമുള്ളവരുടെ പ്രകടനങ്ങൾ ഇത്തവണത്തെ ഷോയുടെ പ്രത്യേകതയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. മെയ് 6 നു ഏകദേശം 25000 വരുന്ന കാണികൾക്ക് മുൻപിലാണ് ചടങ്ങു നടക്കുക.

dcd

dulquer salman hospitalized

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top