Interview

ഐ ലവ് യു നയൻതാര …- ദുൽഖർ സൽമാൻ !!!

Sponsored Links

asdeff

ഐ ലവ് യു നയൻതാര …- ദുൽഖർ സൽമാൻ!!!

Nayanthara in Aramm _6_

മലയാളത്തിൽ നിന്നും തമിഴകത്തെത്തി ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് നയൻതാര . നായികക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്തതോടെ നയൻ‌താര തന്റേതായ ഇടം തമിഴകത്ത് കണ്ടെത്തി .
നടന്മാരുടെയും ഇഷ്ട നടിയാണ് നയൻതാര .

nayanthara.jpg.image.784.410

rtyui

ഒരു പുരസ്‌കാര ചടങ്ങില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നയന്‍താരയായിരുന്നു. അറം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിനായിരുന്നു നടിയെ തേടി പുരസ്‌കാരമെത്തിയിരുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുവാനായി വേദിയില്‍ എത്തിയിരുന്നത്. ഇരുതാരങ്ങള്‍ക്കു നിറഞ്ഞ കൈയ്യടിയായിരുന്നു വേദിയിലെത്തിയപ്പോള്‍ ആരാധകര്‍ നല്‍കിയിരുന്നത്.

cvfgh

34396881_10155551723068030_7728809162573873152_o

നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കിയ ശേഷം നടിയെ കാണുമ്പോള്‍ ഏത് ഡയലോഗാണ് മനസില്‍ വരുന്നതെന്ന് അവതാരകന്‍ ദുല്‍ഖറിനോട് ചോദിച്ചിരുന്നു. രാജാറാണിയാണ് തന്റെ ഇഷ്ട ചിത്രമെന്നും ചിത്രത്തില്‍ ജയ് പറഞ്ഞ ഡയലോഗാണ് നയന്‍സിനോട് പറയാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ദുല്‍ഖര്‍ ഇതിന് മറുപടിയായി പറഞ്ഞത്. രാജാറാണിയിലെ ഡയലോഗ് നയന്‍സിനോട് പറഞ്ഞ ദുല്‍ഖര്‍ തുടര്‍ന്ന് നടിയെ പ്രശംസിച്ചത് ചടങ്ങില്‍ ശ്രദ്ധേയമായിരുന്നു. ഐ ലവ് യൂ നയന്‍താര,നിങ്ങളുടെ വര്‍ക്ക് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.!ഒരുപാടു കാലമായി നിങ്ങളുടെ വലിയ ആരാധകരില്‍ ഒരാളാണ് ഞാന്‍. നയന്‍സിനെ നോക്കി ദുല്‍ഖര്‍ പറഞ്ഞു.

34556314_1002291249926461_2110133074795692032_n

34274656_1481359991969295_5969882272311017472_n

dulquer salman about nayanthara

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top