Articles

ദുല്‍ക്കര്‍ സല്‍മാനെ പിന്നിലാക്കി ജനപ്രിയ യുവതാരമായി മലയാളികളുടെ പ്രിയ യുവനായകൻ

Sponsored Links

Screen Shot 2018-04-09 at 11.10.17 AM

ദുല്‍ക്കര്‍ സല്‍മാനെ പിന്നിലാക്കി ജനപ്രിയ യുവതാരമായി മലയാളികളുടെ പ്രിയ യുവനായകൻ

04-Dulquer-Salmaan-Rejected-movies-by-Malayalam-actors-Top-Movie-Rankings

മലയാള സിനിമയിലെ ജനപ്രിയ യുവതാരത്തെ തിരഞ്ഞെടുക്കുന്നതിനായി ‘സ്റ്റാര്‍ &സ്റ്റയില്‍ ‘മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ 24% വോട്ടോടെ യുവനായകന്‍ ടൊവിനോ തോമസ് ഒന്നാമതെത്തിയിരിക്കുകയാണ്.

01_tovino

അയ്യായിരത്തിലധികം പേര്‍ പങ്കെടുത്ത സര്‍വേയിലാണ് മലയാളസിനിമ ഹൃദയത്തിലേറ്റുന്ന യുവതാരമായി പ്രേക്ഷകര്‍ ടൊവിനോതോമസിനെ തിരഞ്ഞെടുത്തിരിക്കുന്നത്.തൊട്ടു പിന്നിലായി 23%വോട്ടോടെ ദുല്‍ക്കര്‍ സല്‍മാനും, 21%വോട്ടോടെ പ്രിഥ്വിരാജും 19%വോട്ടോടെ നിവിന്‍പൊളിയുമുണ്ട്.കൂടാതെ , ഫഹദ് ഫാസില്‍ ,ഷെയ്ന്‍ നിഗം, സണ്ണിവെയ്ന്‍ എന്നീ യുവതാരങ്ങളുടെ പേരുകളും സര്‍വേയില്‍ പങ്കെടുത്ത പ്രേക്ഷകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

tovinoo cover

ദുല്‍ക്കര്‍ സല്‍മാനുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് ഭൂരിപക്ഷത്തിന്‍റെ ഇഷ്ട്ടം വാരികൂട്ടി ജനപ്രിയ യുവതാരപട്ടം ടൊവിനോ നേടിയിരിക്കുന്നത്.

tovino_telugu

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top