News

“ഗ്രീൻ റൂമിൽ കാലിൽ ഐസ് വച്ചിരിക്കും, ഡ്രസ്സ് മാറി ഡാൻസ് കളിക്കാൻ പോകും, കാണുന്ന നമുക്ക് പേടിയാകും” ദുൽഖറിനെ കുറിച്ച് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ കുറിപ്പ് വയറലാകുന്നു

Sponsored Links

dul

“ഗ്രീൻ റൂമിൽ കാലിൽ ഐസ് വച്ചിരിക്കും, ഡ്രസ്സ് മാറി ഡാൻസ് കളിക്കാൻ പോകും, കാണുന്ന നമുക്ക് പേടിയാകും” ദുൽഖറിനെ കുറിച്ച് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ കുറിപ്പ് വയറലാകുന്നു

1525244745747

അമ്മ മഴവില്ല് സൂപ്പർ മെഗാഷോയിൽ ആദ്യാവസാനം നിറഞ്ഞു നിന്ന സ്കിറ്റും ഒപ്പം രണ്ടു നൃത്തങ്ങളും അവതരിപ്പിച്ച ദുൽക്കർ സൽമാൻ പക്ഷെ അതിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ വലുതാണ്.

mammootty-dulquer-mohanlal.png.image.784.410

ഗ്രീൻ റൂമിലെ ആ കാഴ്ച സമൂഹമാധ്യമത്തിലൂടെ തുറന്നു പറഞ്ഞത് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്ത് നായരാണ്.

Amma-Mazhavillu-Dulquer-Mohanlal.jpg.image.784.410.jpg.image.784.410

‘ഗ്രീൻ റൂമിൽ അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലിൽ ഐസ് വച്ചിരിക്കും. അപ്പോൾ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും.

amma-show1.jpg.image.784.410.jpg.image.784.410

കാണുന്ന നമുക്കെ പേടിയുള്ളൂ.’ അഭിജിത്ത് കുറിച്ചു. രണ്ടാഴ്ച മുമ്പ് കാലിനേറ്റ പരുക്ക് പൂർണമായും ഭേദമായിട്ടില്ല എന്നാണ് ദുൽക്കറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത്.

dulquer-amma-mazhavil

എന്നാൽ പരുക്കിന്റെ ഒരു സൂചനയും തരാതെയായിരുന്നു അമ്മ മഴവില്ലിലുടനീളം താരം പങ്കെടുത്തത്.

idqsalmanjpg.jpg.image.784.410

ഡാൻസ് റിഹേഴ്സലിനിടെയാണ് ദുൽക്കറിന്റെ ഇടത്തെ കാലിന് ചെറിയ പൊട്ടലുണ്ടാവുന്നത്. എന്നാൽ ആ പരുക്ക് വക വയ്ക്കാതെ അദ്ദേഹം താനേറ്റെടുത്ത് എല്ലാ പരിപാടികളിലും പങ്കെടുത്തു.

പൊട്ടലുള്ള കാലുമായി നൃത്തത്തിലും മറ്റും പങ്കെടുത്ത അദ്ദേഹം കാണിച്ച സമർപ്പണത്തെ വാനോളം പുകഴ്ത്തുകയാണ് സമൂഹമാധ്യമങ്ങളിലെ ആരാധകർ. ഇത് ആദ്യമായാണ് ഒരു സ്റ്റേജ് ഷോയിൽ ദുൽക്കർ നൃത്തം അവതരിപ്പിക്കുന്നത്.

dulquer-dance-dedication.jpg.image.784.410

മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയ അതേ കയ്യടിയും ഹർഷാരവവും യുവതാരമായ ദുൽക്കറിനും ലഭിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണയെ അടയാളപ്പെടുത്തുന്നതായി

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top